- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കൂട്ടുകാർക്കൊപ്പം ബീച്ചിൽ അവധിയാഘോഷിക്കാനെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു; ബഹ്റിനിൽ മരിച്ചത് തൃശൂർ സ്വദേശി
മനാമ:കൂട്ടുകാർക്കൊപ്പം ബീച്ചിൽ അവധിയാഘോഷിക്കാനെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. തൃശൂർ സ്വദേശി അഖിൽ ചാലിപ്പാട്ട് ആണ് മരിച്ചത്. പരേതന് 34 വയസായിരുന്നു പ്രായം. മനാമ യൂനിടാഗ് ഗ്രൂപ്പിന്റെ ക്ളീനിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന അഖിൽ ഞായറാഴ്ച വൈകിട്ട് ഏഴരയോടെ സുഹൃത്തുക്കളൊന്നിച്ച് സല്ലാഖിലെ അൽ ജസയിർ ബീച്ചിൽ നീന്താനിറങ്ങിയപ്പോഴാണ് അപകടം. മൃതദേഹം സൽമാനിയാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അവിഹാഹിതനാണ്
മനാമ:കൂട്ടുകാർക്കൊപ്പം ബീച്ചിൽ അവധിയാഘോഷിക്കാനെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. തൃശൂർ സ്വദേശി അഖിൽ ചാലിപ്പാട്ട് ആണ് മരിച്ചത്. പരേതന് 34 വയസായിരുന്നു പ്രായം.
മനാമ യൂനിടാഗ് ഗ്രൂപ്പിന്റെ ക്ളീനിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന അഖിൽ
ഞായറാഴ്ച വൈകിട്ട് ഏഴരയോടെ സുഹൃത്തുക്കളൊന്നിച്ച് സല്ലാഖിലെ അൽ
ജസയിർ ബീച്ചിൽ നീന്താനിറങ്ങിയപ്പോഴാണ് അപകടം. മൃതദേഹം സൽമാനിയാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അവിഹാഹിതനാണ്
Next Story