- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ഒരാഴ്‌ച്ചയ്ക്ക് മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; കണ്ണീർ സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത് വിമാനത്താവള റോഡിന് സമീപത്തെ വില്ലയിൽ
ദോഹ: ഖത്തറിൽ ഒരാഴ്‌ച്ചയ്ക്ക് മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂർ അഴീക്കോട് സ്വദേശി കടവത്ത് പീടികയിൽ മുഹമ്മദ് അക്രമിന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കൊലപാതകമാണെന്നാണ് സംശയവും ഉയരുന്നുണ്ട്. ദോഹയിലെ ഒരു വില്ലയിൽ അക്രത്തിന്റെ മൃതദേഹം കെട്ടിയിട്ട നിലയിൽ ലഭിക്കുകയായിരുന്നു. ദോഹയിലെ നജ്മയിൽ സർവീസ് സെന്റർ നടത്തി വരികയായിരുന്ന അക്രമിനെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഭാര്യക്കും നാലു മക്കൾക്കുമൊപ്ം ഖത്തറിൽ താമസിച്ചു വരികയായിരുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഹമദ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ദോഹ: ഖത്തറിൽ ഒരാഴ്‌ച്ചയ്ക്ക് മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂർ അഴീക്കോട് സ്വദേശി കടവത്ത് പീടികയിൽ മുഹമ്മദ് അക്രമിന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കൊലപാതകമാണെന്നാണ് സംശയവും ഉയരുന്നുണ്ട്.
ദോഹയിലെ ഒരു വില്ലയിൽ അക്രത്തിന്റെ മൃതദേഹം കെട്ടിയിട്ട നിലയിൽ ലഭിക്കുകയായിരുന്നു. ദോഹയിലെ നജ്മയിൽ സർവീസ് സെന്റർ നടത്തി വരികയായിരുന്ന അക്രമിനെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഭാര്യക്കും നാലു മക്കൾക്കുമൊപ്ം ഖത്തറിൽ താമസിച്ചു വരികയായിരുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഹമദ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Next Story