- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ പ്രൊമോഷനായി ആരാധകർക്ക് മുമ്പിലെത്തി ലൈവായി സാഹസിക പ്രകടനം നടത്തി അക്ഷയ് കുമാർ; വൈറലാകുന്ന വീഡിയോ കാണാം
സിനിമാ പ്രൊമോഷനായി എത്തിയ അക്ഷയ്കുമാർ പരസ്യമായി ആരാധകരുടെ മുമ്പിൽ സാഹസിക പ്രകടനം നടത്തി.പുതിയ സിനിമയായ പാഡ്മാന്റെ പ്രചാരണത്തിനു വേണ്ടിയായിരുന്നു താരത്തിന്റെ സൂപ്പർ പ്രകടനം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന മാരത്തൺ ഉദ്ഘാടന വേദിയിലാണ് താരം ജനക്കൂട്ടത്തിന് മുന്നിൽ വിസ്മയകരമായ പ്രകടനം നടത്തിയത്. താരം ആദ്യം സദസിനു മുന്നിൽ കൈകൾ തറയിൽ മുന്നോട്ടും പിന്നോട്ടും നടക്കുന്നത് കണ്ട കാണികൾ അതിശയിച്ചു. പിന്നെയും പല തരം പ്രകടനങ്ങൾ വേദിയിൽ വച്ച് നടത്തിയ അക്ഷയ് കുമാർ ആരാധകരുടെ മനം താരം കവർന്നു. ഗ്രാമത്തിലെ സ്ത്രീകൾക്കായി ഏറ്റവും ചുരുങ്ങിയ ചെലവിൽ സാനിറ്ററി നാപ്കിനുകൾ നിർമ്മിച്ച തമിഴ്‌നാടുകാരനായ അരുണാചലം മുരുകാനന്ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് പാഡ്മാൻ. അക്ഷയ് കുമാറും രാധിക ആപ്‌തെയുമാണ് സിനിമയിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.
സിനിമാ പ്രൊമോഷനായി എത്തിയ അക്ഷയ്കുമാർ പരസ്യമായി ആരാധകരുടെ മുമ്പിൽ സാഹസിക പ്രകടനം നടത്തി.പുതിയ സിനിമയായ പാഡ്മാന്റെ പ്രചാരണത്തിനു വേണ്ടിയായിരുന്നു താരത്തിന്റെ സൂപ്പർ പ്രകടനം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന മാരത്തൺ ഉദ്ഘാടന വേദിയിലാണ് താരം ജനക്കൂട്ടത്തിന് മുന്നിൽ വിസ്മയകരമായ പ്രകടനം നടത്തിയത്.
താരം ആദ്യം സദസിനു മുന്നിൽ കൈകൾ തറയിൽ മുന്നോട്ടും പിന്നോട്ടും നടക്കുന്നത് കണ്ട കാണികൾ അതിശയിച്ചു. പിന്നെയും പല തരം പ്രകടനങ്ങൾ വേദിയിൽ വച്ച് നടത്തിയ അക്ഷയ് കുമാർ ആരാധകരുടെ മനം താരം കവർന്നു.
ഗ്രാമത്തിലെ സ്ത്രീകൾക്കായി ഏറ്റവും ചുരുങ്ങിയ ചെലവിൽ സാനിറ്ററി നാപ്കിനുകൾ നിർമ്മിച്ച തമിഴ്‌നാടുകാരനായ അരുണാചലം മുരുകാനന്ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് പാഡ്മാൻ. അക്ഷയ് കുമാറും രാധിക ആപ്‌തെയുമാണ് സിനിമയിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.
Next Story