- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനാഷണൽ ഖുർആൻ ഹിഫ്ൾ മത്സരം ഏപ്രിൽ 29ന്; രജിസ്ട്രേഷൻ ആരംഭിച്ചു
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ ഖുർആൻ ഹിഫ്ൾ വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന 14-ാമത് ഇന്റർനാഷണൽ ഖുർആൻ ഹിഫ്ൾ മത്സരം ഏപ്രിൽ 29ന് നടക്കും. നാല് കാറ്റഗറിയായിട്ടാണ് മത്സരം നടക്കുക. സൂറ. അൽ കഹ്ഫാണ് പാഠ ഭാഗം. എട്ടു വയസ്സിന് താഴെയുള്ളവർക്ക് 1 മുതൽ 16 വരെയുള്ള ആയത്തും എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവർക്ക് 1 മുതൽ 31 വരെയും പന്ത്രണ്ടിനും ഇരുപതിനും ഇടയിലുള്ളവർക്ക് 1 മുതൽ 50 വരെയും ഇരുപത് വയസ്സിന് മുകളിലുള്ളവർക്ക് 1 മുതൽ 110 വരെയുള്ള ആയത്തുകളാണ് മത്സര ഭാഗം. പേര് രജിസ്റ്റർ ചെയ്യാനും വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 66509290, 99139489, 66651232. വാട്‌സ്അപ്പ് നമ്പർ 55132529
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ ഖുർആൻ ഹിഫ്ൾ വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന 14-ാമത് ഇന്റർനാഷണൽ ഖുർആൻ ഹിഫ്ൾ മത്സരം ഏപ്രിൽ 29ന് നടക്കും.
നാല് കാറ്റഗറിയായിട്ടാണ് മത്സരം നടക്കുക. സൂറ. അൽ കഹ്ഫാണ് പാഠ ഭാഗം. എട്ടു വയസ്സിന് താഴെയുള്ളവർക്ക് 1 മുതൽ 16 വരെയുള്ള ആയത്തും എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ളവർക്ക് 1 മുതൽ 31 വരെയും പന്ത്രണ്ടിനും ഇരുപതിനും ഇടയിലുള്ളവർക്ക് 1 മുതൽ 50 വരെയും ഇരുപത് വയസ്സിന് മുകളിലുള്ളവർക്ക് 1 മുതൽ 110 വരെയുള്ള ആയത്തുകളാണ് മത്സര ഭാഗം.
പേര് രജിസ്റ്റർ ചെയ്യാനും വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 66509290, 99139489, 66651232. വാട്‌സ്അപ്പ് നമ്പർ 55132529
Next Story