- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാന്തപുരം അൽ ജാമിഅയിൽ അവധിക്കാല ക്യാമ്പുകൾ
പെരിന്തൽമണ്ണ : അൽ ജാമിഅ അൽ ഇസ്ലാമിയ സ്‌ക്കിൽസ് ഡവലപ്പ്‌മെന്റ് സെന്ററിന്* കീഴിൽ അദ്ധ്യാപക- വിദ്യാർത്ഥികൾക്കായി അവധിക്കാല റസിഡൻഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഹൈസ്‌ക്കൂൾ - ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് ഫീസ്‌ററ സമ്മർ ക്യാമ്പും ഇംഗ്ലീഷ് അദ്ധ്യാപകർക്കായി ഈസോൾ(എക്യുപ്പിംങ് സ്പീക്കേഴ്‌സ് ഓഫ് അതർ ലേംഗ്വേജസ് വിത്ത് ഇംഗ്ലീഷ് ) അദ്ധ്യാപക പരിശീലനവും അറബി അദ്ധ്യാപകർക്കായി ടാഫിൾ(ടീച്ചിങ് അറബിക്ക് ആസ് ഫോറിംങ് ലേംഗ്വേജ്)അദ്ധ്യാപക പരിശീലനവുമാണ് സംഘടിക്കുന്നത്. ഏപ്രിൽ -മെയ് മാസങ്ങളിൽ പെരിന്തൽമണ്ണ അൽജാമിഅ കാമ്പസിൽ നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: 920794556, ഇ-മെയിൽ: skillscentre@aljamia.net
പെരിന്തൽമണ്ണ : അൽ ജാമിഅ അൽ ഇസ്ലാമിയ സ്‌ക്കിൽസ് ഡവലപ്പ്‌മെന്റ് സെന്ററിന്* കീഴിൽ അദ്ധ്യാപക- വിദ്യാർത്ഥികൾക്കായി അവധിക്കാല റസിഡൻഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
ഹൈസ്‌ക്കൂൾ - ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് ഫീസ്‌ററ സമ്മർ ക്യാമ്പും ഇംഗ്ലീഷ് അദ്ധ്യാപകർക്കായി ഈസോൾ(എക്യുപ്പിംങ് സ്പീക്കേഴ്‌സ് ഓഫ് അതർ ലേംഗ്വേജസ് വിത്ത് ഇംഗ്ലീഷ് ) അദ്ധ്യാപക പരിശീലനവും അറബി അദ്ധ്യാപകർക്കായി ടാഫിൾ(ടീച്ചിങ് അറബിക്ക് ആസ് ഫോറിംങ് ലേംഗ്വേജ്)അദ്ധ്യാപക പരിശീലനവുമാണ് സംഘടിക്കുന്നത്.
ഏപ്രിൽ -മെയ് മാസങ്ങളിൽ പെരിന്തൽമണ്ണ അൽജാമിഅ കാമ്പസിൽ നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: 920794556, ഇ-മെയിൽ: skillscentre@aljamia.net
Next Story