- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാന്തപുരം അൽ ജാമിഅ പ്രവേശന പരീക്ഷ: ഓൺലൈൻ അപേക്ഷ മാർച്ച് 25 മുതൽ
ശാന്തപുരം: അൽ ജാമിഅ അൽ ഇസ്ലാമിയ 2018-19 അധ്യയന വർഷത്തേക്കുള്ള സീനിയർ സെക്കണ്ടറി, ഡിഗ്രി പ്രവേശന പരീക്ഷ ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ മാർച്ച്23 ന് ആരംഭിക്കും.സീനിയർ സെക്കണ്ടറി വിഭാഗത്തിലേക്ക് പത്താം തരാം പൂർത്തിയാക്കിയവർക്കും പരീക്ഷഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇന്ത്യയിൽ കേരളം, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, തെലുങ്കാന, ബീഹാർ, ആസാം, ആന്ധ്രാപ്രദേശ്, ഗോവഎന്നീ സംസ്ഥാങ്ങളിലും ഖത്തർ, കുവൈത്ത്, സഊദി അറേബ്യ, യു എ ഇ,ഒമാൻ എന്നീ ഗൾഫ്‌രാഷ്ട്രങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.അറബി രണ്ടാം ഭാഷയായി പഠിച്ച പ്ലസ്ടു പൂർത്തിയാക്കിയവർക്കും പരീക്ഷ ഫലംകാത്തിരിക്കുന്നവർക്കും ഡിഗ്രിക്കു വേണ്ടി അപേക്ഷിക്കാം. ശാന്തപുരം അൽജാമിഅയിൽ ആയിരിക്കും പരീക്ഷ കേന്ദ്രം. വിശദ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസിനുംഓൺലൈനായി അപേക്ഷ സമർപ്പിക്കാനും www.aljamia.net എന്ന വെബ് സൈറ്റ്‌സന്ദർശിക്കുക. 9207999960, 9946219353
ശാന്തപുരം: അൽ ജാമിഅ അൽ ഇസ്ലാമിയ 2018-19 അധ്യയന വർഷത്തേക്കുള്ള സീനിയർ സെക്കണ്ടറി, ഡിഗ്രി പ്രവേശന പരീക്ഷ ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ മാർച്ച്23 ന് ആരംഭിക്കും.സീനിയർ സെക്കണ്ടറി വിഭാഗത്തിലേക്ക് പത്താം തരാം പൂർത്തിയാക്കിയവർക്കും പരീക്ഷഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ഇന്ത്യയിൽ കേരളം, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ, തെലുങ്കാന, ബീഹാർ, ആസാം, ആന്ധ്രാപ്രദേശ്, ഗോവഎന്നീ സംസ്ഥാങ്ങളിലും ഖത്തർ, കുവൈത്ത്, സഊദി അറേബ്യ, യു എ ഇ,ഒമാൻ എന്നീ ഗൾഫ്‌രാഷ്ട്രങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.അറബി രണ്ടാം ഭാഷയായി പഠിച്ച പ്ലസ്ടു പൂർത്തിയാക്കിയവർക്കും പരീക്ഷ ഫലംകാത്തിരിക്കുന്നവർക്കും ഡിഗ്രിക്കു വേണ്ടി അപേക്ഷിക്കാം. ശാന്തപുരം അൽജാമിഅയിൽ ആയിരിക്കും പരീക്ഷ കേന്ദ്രം.
വിശദ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസിനുംഓൺലൈനായി അപേക്ഷ സമർപ്പിക്കാനും www.aljamia.net എന്ന വെബ് സൈറ്റ്‌സന്ദർശിക്കുക. 9207999960, 9946219353