- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറബി അദ്ധ്യാപർക്കായി അൽ ജാമിഅയിൽ പരിശീലനം
ശാന്തപുരം: അൽ ജാമിഅ സ്‌ക്കിൽസ് ഡെവലപ്പ്‌മെന്റ് സെന്ററിന് കീഴിൽ ഏപ്രിൽ 9 മുതൽ15 വരെ അറബി അദ്ധ്യാപകർക്കായി ടാഫിൾ (ടീച്ചിങ് അറബിക്ക് ആസ് ഫോറിംങ് ലേംഗ്വേജ്) റെസിഡന്ഷൽ വർക്ക് ഷോപ് സംഘടിപ്പിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ആൻഡ് ഫങ്ഷണൽഅറബിക്ക്, ഗ്രാമർ ക്ലിനിക്, ഇഫക്റ്റീവ് ടീച്ചിങ് മേത്തേഡ്‌സ്, റീഡിങ് ആൻഡ്‌റൈറ്റിങ് സ്‌ക്കിൽസ് ഇൻ അറബിക്ക്, ന്യൂ ടെക്നിക്വിസ് ഇൻ ടീച്ചിങ് തുടങ്ങിയവിഷയങ്ങളിൽ പ്രമുഖർ ക്ലാസ്സുകളെടുക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: 9207945556, 9656612612
ശാന്തപുരം: അൽ ജാമിഅ സ്‌ക്കിൽസ് ഡെവലപ്പ്‌മെന്റ് സെന്ററിന് കീഴിൽ ഏപ്രിൽ 9 മുതൽ15 വരെ അറബി അദ്ധ്യാപകർക്കായി ടാഫിൾ (ടീച്ചിങ് അറബിക്ക് ആസ് ഫോറിംങ് ലേംഗ്വേജ്) റെസിഡന്ഷൽ വർക്ക് ഷോപ് സംഘടിപ്പിക്കുന്നു.
കമ്മ്യൂണിക്കേറ്റീവ് ആൻഡ് ഫങ്ഷണൽഅറബിക്ക്, ഗ്രാമർ ക്ലിനിക്, ഇഫക്റ്റീവ് ടീച്ചിങ് മേത്തേഡ്‌സ്, റീഡിങ് ആൻഡ്‌റൈറ്റിങ് സ്‌ക്കിൽസ് ഇൻ അറബിക്ക്, ന്യൂ ടെക്നിക്വിസ് ഇൻ ടീച്ചിങ് തുടങ്ങിയവിഷയങ്ങളിൽ പ്രമുഖർ ക്ലാസ്സുകളെടുക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക: 9207945556, 9656612612
Next Story