- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഷാർജ അൽ ഖസ്ബ നാടകക്കളരിയിലേക്ക് ജനുവരി 26 വരെ അപേക്ഷിക്കാം
കലാരംഗത്തേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ പുതിയ അവസരമൊരുക്കി ഷാർജ അൽഖസ്ബ. കുട്ടികൾക്കും ടീനേജ് പ്രായത്തിലുള്ളവർക്കുമായി നാടകാഭിനയപരിശീലനവും പ്രസംഗ പരിശീലനവുമാണ് ഒരുക്കിയിട്ടുള്ളത്. പരിപാടിയിലേക്ക്ജനുവരി 26, വെള്ളിയാഴ്ച വരെ അപേക്ഷിക്കാം. ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റർ സ്റ്റേജ് ആര്ടിസ്റ്റിന്റെനേതൃത്വത്തിലാണ് പരിശീലനം. വിനോദകേന്ദ്രമായ അൽ ഖസ്ബയിൽ ജനുവരി 27 മുതൽഏപ്രിൽ 7 വരെയായി 11 ക്ളാസുകളിലായാണ് കോഴ്‌സ് ഒരുക്കിയിട്ടുള്ളത്.ശനിയാഴ്ചകളിലാണ് പരിശീലനം. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്രശസ്തമായ ലണ്ടൻ അക്കാദമി ഓഫ്മ്യൂസിക് ആൻഡ് ഡ്രമാറ്റിക് ആർടിന്റെ (ലാംഡ) സർട്ടിഫിക്കറ്റ് ലഭിക്കും.ലോകമെങ്ങാടും പ്രശസ്തരായ ഒട്ടനവധി നാടക കലാകാരന്മാരെ സംഭാവന ചെയ്തഅക്കാദമിയാണ് ലാംഡ. കൂടുതൽ വിവരങ്ങൾക്കും രെജിസ്‌ട്രേഷനുമായിwww.centrestage-arts.com, ttp://www.centrestage-arts.com> എന്നവെബ്‌സൈറ്റ് സന്ദർശിക്കുക.
കലാരംഗത്തേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ പുതിയ അവസരമൊരുക്കി ഷാർജ അൽഖസ്ബ. കുട്ടികൾക്കും ടീനേജ് പ്രായത്തിലുള്ളവർക്കുമായി നാടകാഭിനയപരിശീലനവും പ്രസംഗ പരിശീലനവുമാണ് ഒരുക്കിയിട്ടുള്ളത്. പരിപാടിയിലേക്ക്ജനുവരി 26, വെള്ളിയാഴ്ച വരെ അപേക്ഷിക്കാം.
ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെന്റർ സ്റ്റേജ് ആര്ടിസ്റ്റിന്റെനേതൃത്വത്തിലാണ് പരിശീലനം. വിനോദകേന്ദ്രമായ അൽ ഖസ്ബയിൽ ജനുവരി 27 മുതൽഏപ്രിൽ 7 വരെയായി 11 ക്ളാസുകളിലായാണ് കോഴ്‌സ് ഒരുക്കിയിട്ടുള്ളത്.ശനിയാഴ്ചകളിലാണ് പരിശീലനം.
വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്രശസ്തമായ ലണ്ടൻ അക്കാദമി ഓഫ്മ്യൂസിക് ആൻഡ് ഡ്രമാറ്റിക് ആർടിന്റെ (ലാംഡ) സർട്ടിഫിക്കറ്റ് ലഭിക്കും.ലോകമെങ്ങാടും പ്രശസ്തരായ ഒട്ടനവധി നാടക കലാകാരന്മാരെ സംഭാവന ചെയ്തഅക്കാദമിയാണ് ലാംഡ.
കൂടുതൽ വിവരങ്ങൾക്കും രെജിസ്‌ട്രേഷനുമായിwww.centrestage-arts.com, ttp://www.centrestage-arts.com> എന്നവെബ്‌സൈറ്റ് സന്ദർശിക്കുക.