- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലമാരയുടെ മുകളിൽ ഇരിക്കുന്ന ബാലൻ ചേട്ടനെയും പൊക്കിയെടുത്ത് സൈജുവും സണ്ണി വെയ്നും; അലമാരയുടെ ഫസ്റ്റ് ലുക്ക് പുറത്ത്
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് ചുവടുകൾ വച്ച മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രം 'അലമാരയുടെ ഫസ്റ്റ് ലുക്ക് എത്തി. അലമാരയുടെ മുകളിൽ കയറി ഇരിക്കുന്ന മണികണ്ഠനെയും പൊക്കി പിടിച്ചത് സണ്ണിയും സൈജുവും നില്ക്കുന്നതാണ് ഫസ്റ്റ് ലുക്ക്.ഒപ്പം അജുവിനെയും രൺജി പണിക്കരെയും കാണാം. ആട് ഒരു ഭീകര ജീവിയാണ്, ആന്മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അലമാര. ജോൺ മന്ത്രിക്കലാണ് രചനയും തിരക്കഥയും.
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് ചുവടുകൾ വച്ച മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രം 'അലമാരയുടെ ഫസ്റ്റ് ലുക്ക് എത്തി. അലമാരയുടെ മുകളിൽ കയറി ഇരിക്കുന്ന മണികണ്ഠനെയും പൊക്കി പിടിച്ചത് സണ്ണിയും സൈജുവും നില്ക്കുന്നതാണ് ഫസ്റ്റ് ലുക്ക്.ഒപ്പം അജുവിനെയും രൺജി പണിക്കരെയും കാണാം.
ആട് ഒരു ഭീകര ജീവിയാണ്, ആന്മരിയ കലിപ്പിലാണ് എന്നീ ചിത്രങ്ങൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അലമാര. ജോൺ മന്ത്രിക്കലാണ് രചനയും തിരക്കഥയും.
Next Story