- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാമിൽ വൈറലായി അലംകൃത! കുഞ്ഞുവാവയുടെയും ഭാര്യയുടെയും ചിത്രം പങ്കുവെച്ച പൃഥ്വിരാജിന്റെ പോസ്റ്റിൽ സുപ്രിയയുടെ കമന്റ്
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്യപെട്ടത് നടൻ പൃഥ്വിയുടെ മകൾ അലംകൃതയുടെ ചിത്രമാണ്. ഏറെ നാൾക്കു ശേഷം പൃഥി പുറത്തു വിട്ട കുഞ്ഞ് അലംകൃതയുടെ ചിത്രം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ താരം ഭാര്യയുടെയും മകളുടെയും ചിത്രം ആരാധകർക്ക് മുന്നിൽ പങ്കു വച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് കട്ട കമന്റുമായി സുപ്രിയയും. അലംകൃതയെ എടുത്തുകൊണ്ട് പോകുന്ന സുപ്രിയയുടെ പിന്നിൽനിന്നുള്ള ചിത്രമാണ്പൃഥ്വി പോസ്റ്റ് ചെയ്തത്. ആദ്യമായാണ് പൃഥി കുഞ്ഞിനോടൊപ്പമുള്ള സുപ്രിയയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ചിത്രത്തിന് താഴെ പൃഥി ഇങ്ങനെ കുറിച്ചു.#MammaMunchkinTwinning. ചിത്രത്തിന് ഇൻസ്റ്റാഗ്രാമിൽ ഗംഭീര വരവേൽപ്പാണ് കിട്ടിയത്, ആരാധകരുടെ കമന്റിന്റെ കൂട്ടത്തിലാണ് സുപ്രിയയുടെ കമന്റും ശ്രദ്ധിക്കപ്പെട്ടത്, ഒടുവിൽ അമ്മയുടെയും കുഞ്ഞാവയുടെയും ചിത്രം ദാദയ്ക് എടുക്കാൻ തോന്നിയല്ലോ എന്നായിരുന്നു സുപ്രിയയുടെ മറുപടി. നിരവധി ലൈക്കും കമന്റുമാണ് ഇതിനോടകം ചിത്രത്തിന് കിട്ടിയത്. പൃഥിയെ ദ
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്യപെട്ടത് നടൻ പൃഥ്വിയുടെ മകൾ അലംകൃതയുടെ ചിത്രമാണ്. ഏറെ നാൾക്കു ശേഷം പൃഥി പുറത്തു വിട്ട കുഞ്ഞ് അലംകൃതയുടെ ചിത്രം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ താരം ഭാര്യയുടെയും മകളുടെയും ചിത്രം ആരാധകർക്ക് മുന്നിൽ പങ്കു വച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് കട്ട കമന്റുമായി സുപ്രിയയും.
അലംകൃതയെ എടുത്തുകൊണ്ട് പോകുന്ന സുപ്രിയയുടെ പിന്നിൽനിന്നുള്ള ചിത്രമാണ്പൃഥ്വി പോസ്റ്റ് ചെയ്തത്. ആദ്യമായാണ് പൃഥി കുഞ്ഞിനോടൊപ്പമുള്ള സുപ്രിയയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ചിത്രത്തിന് താഴെ പൃഥി ഇങ്ങനെ കുറിച്ചു.#MammaMunchkinTwinning.
ചിത്രത്തിന് ഇൻസ്റ്റാഗ്രാമിൽ ഗംഭീര വരവേൽപ്പാണ് കിട്ടിയത്, ആരാധകരുടെ കമന്റിന്റെ കൂട്ടത്തിലാണ് സുപ്രിയയുടെ കമന്റും ശ്രദ്ധിക്കപ്പെട്ടത്, ഒടുവിൽ അമ്മയുടെയും കുഞ്ഞാവയുടെയും ചിത്രം ദാദയ്ക് എടുക്കാൻ തോന്നിയല്ലോ എന്നായിരുന്നു സുപ്രിയയുടെ മറുപടി.
നിരവധി ലൈക്കും കമന്റുമാണ് ഇതിനോടകം ചിത്രത്തിന് കിട്ടിയത്. പൃഥിയെ ദാദ എന്നാണ് മകൾ അല്ലി വിളിക്കുന്നത്. ചിത്രത്തിൽ സുപ്രിയയും മകളും ധരിച്ചിരുന്ന വേഷവും ആരാധകർക്കിടയിൽ ശ്രദ്ധനേടി.ആർമി യൂണിഫോമിന്‌സമാനമായ വേഷമായിരുന്നു കുഞ്ഞും അമ്മയും ധരിച്ചിരുന്നത്.