- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ സ്റ്റോറുമായി ആലപ്പാട്ട് സൂപ്പർ ഷോപ്പി; മധ്യകേരളത്തിൽ സൗജന്യ ഹോം ഡെലിവറി സംവിധാനവും
കൊച്ചി: കാൽനൂറ്റാണ്ടിലേറെ പിന്നിട്ട പ്രമുഖ ഗൃഹോപകരണ ഡീലറായ ആലപ്പാട്ട് സൂപ്പർ ഷോപ്പി (www.alapattsupershoppe.com ) എന്ന ഇ-കോമേഴ്സ് പോർട്ടലിന് തുടക്കംക്കുറിച്ചു. ഇന്ത്യയിൽ ഗൃഹോപകരണ വ്യാപാര രംഗത്ത് ഓഫ്ലൈൻ മേഖലയിൽ നിന്ന് ഓൺലൈൻ മേഖലയിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്ന ആദ്യ റീട്ടെയ്ലർമാരിലൊന്നാണ് ആലപ്പാട്ട് സൂപ്പർ ഷോപ്പിയെന്ന് ഓൺലൈൻ പോർട്ടൽ ആദ്യഘട്ടത്തിൽ ആലപ്പാട്ട്സൂപ്പർഷോപ്പിഡോട്കോമിന്റെ ഓൺലൈൻ സ്റ്റോർ സേവനങ്ങൾ കേരളത്തിലാണ് ലഭ്യമാകുക. എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ വലിയ ഉപകരണങ്ങൾ സൗജന്യമായി വീടുകളിലെത്തിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് താമസിയാതെ മറ്റ് ജില്ലകളിലേക്കും ഘട്ടംഘട്ടമായി മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. സുതാര്യമായ വിലയും മികച്ച വിൽപനാനന്തര സേവനവുമാണ് ഓഫ്ലൈൻ റീട്ടെയ്ൽ രംഗത്ത് കഴിഞ്ഞ കാൽനൂറ്റാണ്ടായി നേടിയെടുത്ത സൽപ്പേരിന്റെ പിൻബലമെന്നും ഇതാണ് ആലപ്പാട്ട് സൂപ്പർ ഷോപ്പിയുടെ ഇ-കോമേഴ്സ് പോർട്ടലിനെ വ്യത്യസ്ഥമാ
കൊച്ചി: കാൽനൂറ്റാണ്ടിലേറെ പിന്നിട്ട പ്രമുഖ ഗൃഹോപകരണ ഡീലറായ ആലപ്പാട്ട് സൂപ്പർ ഷോപ്പി (www.alapattsupershoppe.com ) എന്ന ഇ-കോമേഴ്സ് പോർട്ടലിന് തുടക്കംക്കുറിച്ചു. ഇന്ത്യയിൽ ഗൃഹോപകരണ വ്യാപാര രംഗത്ത് ഓഫ്ലൈൻ മേഖലയിൽ നിന്ന് ഓൺലൈൻ മേഖലയിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്ന ആദ്യ റീട്ടെയ്ലർമാരിലൊന്നാണ് ആലപ്പാട്ട് സൂപ്പർ ഷോപ്പിയെന്ന് ഓൺലൈൻ പോർട്ടൽ
ആദ്യഘട്ടത്തിൽ ആലപ്പാട്ട്സൂപ്പർഷോപ്പിഡോട്കോമിന്റെ ഓൺലൈൻ സ്റ്റോർ സേവനങ്ങൾ കേരളത്തിലാണ് ലഭ്യമാകുക. എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ വലിയ ഉപകരണങ്ങൾ സൗജന്യമായി വീടുകളിലെത്തിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് താമസിയാതെ മറ്റ് ജില്ലകളിലേക്കും ഘട്ടംഘട്ടമായി മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
സുതാര്യമായ വിലയും മികച്ച വിൽപനാനന്തര സേവനവുമാണ് ഓഫ്ലൈൻ റീട്ടെയ്ൽ രംഗത്ത് കഴിഞ്ഞ കാൽനൂറ്റാണ്ടായി നേടിയെടുത്ത സൽപ്പേരിന്റെ പിൻബലമെന്നും ഇതാണ് ആലപ്പാട്ട് സൂപ്പർ ഷോപ്പിയുടെ ഇ-കോമേഴ്സ് പോർട്ടലിനെ വ്യത്യസ്ഥമാക്കുകയെന്നും ജോസ് ആലപ്പാട്ട് പറഞ്ഞു. ഓൺലൈൻ സ്റ്റോറിലെ പേയ്മെന്റുകൾക്കായി ഓൺലൈൻ ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ക്യാഷ് ഓൺ ഡെലിവറി സംവിധാനവുമുണ്ട്. 5 കിലോയിലേറെ ഭാരമുള്ള ഉപകരണങ്ങൾ സൗജന്യമായി ഉപഭോക്താക്കളുടെ മേൽവിലാസത്തിലേക്ക് എത്തിച്ചുകൊടുക്കും.
ആലപ്പാട്ട് സൂപ്പർ ഷോപ്പിയുടെ പ്രൊമോട്ടറായ ഹൗസ് ഓഫ് ആലപ്പാട്ട് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലപ്പാട്ട്ാണ് പോർട്ടൽ ഉദ്ഘാടനം ചെയ്തത്. പോർട്ടലിലൂടെയുള്ള ആദ്യ ഓർഡറിന്റെ ഡെലിവറി ആലപ്പാട്ട് ഗ്ലോബൽ സിഇഒ എൻ. രാവണൻ നിർവഹിച്ചു. നിലവിൽ ഡെസ്‌ക് ടോപ്, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയിലൂടെ പോർട്ടലിൽ പർച്ചേസുകൾ നടത്താമെന്നും ഒരാഴ്ചയ്ക്കുള്ളിൽ മൊബൈൽ ആപ് പുറത്തിറക്കുമെന്നും രാവണൻ അറിയിച്ചു. സുതാര്യമായ വിലകൾക്കൊപ്പം സൗജന്യ ഹോം ഡെലിവറിയും ഒത്തുചേരുന്ന ലളിതമായ ഇ-ഷോപ്പിങ് സേവനമാണ് ആലപ്പാട്ട് സൂപ്പർ ഷോപ്പിയുടെ ഇ-കോമേഴ്സ് പോർട്ടൽ ഉറപ്പുനൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിനകം ഇഎംഐ സൗകര്യവും ലഭ്യമാക്കും.
റീട്ടെയ്ൽ സ്വർണ വ്യാപാരത്തെ പുതിയ ഉയരങ്ങളിലേക്കെത്തിച്ച സംസ്ഥാനത്തെ പ്രമുഖ സ്വർണ, ഡയമണ്ട് ആഭരണ വ്യാപാരസ്ഥാപനമായ ഹൗസ് ഓഫ് ആലപ്പാട്ട് ഗ്രൂപ്പിന്റെ ഭാഗമാണ് ആലപ്പാട്ട് സൂപ്പർ ഷോപ്പി.