- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ ഇഫ്താർ സംഗമം നടത്തി
മാനവഐക്യത്തിന്റേയും മതസൗഹാർദ്ദത്തിന്റേയും സന്ദേശവുമായി ആലപ്പുഴഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് ബിഎസ് പിള്ളൈയുടെ അധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്നഇഫ്താർ സംഗമത്തിൽ കെ എം സി സി മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ രക്ഷാധികാരി ചാക്കോ ജോർജ് കുട്ടി, ഒഐസിസിവൈസ് പ്രസിഡന്റ് എബി വാരികാട്,കല ജനറൽ സെക്രട്ടറി സജി ജനാർദ്ദനൻ,എൻഎസ്എസ് പ്രസിഡന്റ് വിജയകുമാർ,സാരഥി പ്രസിഡന്റ് സജീവ് നാരായണൻ, ജെസിസിപ്രസിഡന്റ് സഫീർ പി ഹാരിസ്, കെ എം സി സി ട്രഷറർ റസണ്ണി മണർകാട്,രഘു നായർതനിമ , അക്‌ബർ നിറക്കൂട്ട് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ക്രിസ്റ്റഫർ ഡാനിയൽ, ബിനു ചേമ്പാലയം,പ്രേംസൺ കായംകുളം,മധു വെട്ടിയാർ,ഷാജി പിഐ, സുനിൽ എസ് എസ് ,സകീർ പുത്തന്പാലത്തു, ഐഡിയൽ സലിം,തോമസ്മാത്യു,ഷിബു ചെറിയാൻ,മനോജ് റോയ്,വിശ്വനാഥൻ നായർ,സിനീജിത്,മാത്യുഅച്ചന്കുഞ്ഞു,വിജോ തോമസ്,ജോൺ വര്ഗീസ്,റോഷൻ ജേക്കബ്,സൈജു ജോർജ്,സുജിത്മുതുകുളം തുടങ്ങിയവർ നേതൃത്വം നല്കി. ജനറൽ സെക്രട്ട
മാനവഐക്യത്തിന്റേയും മതസൗഹാർദ്ദത്തിന്റേയും സന്ദേശവുമായി ആലപ്പുഴ
ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് ബിഎസ് പിള്ളൈയുടെ അധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്നഇഫ്താർ സംഗമത്തിൽ കെ എം സി സി മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത മുഖ്യപ്രഭാഷണം നടത്തി.
അസോസിയേഷൻ രക്ഷാധികാരി ചാക്കോ ജോർജ് കുട്ടി, ഒഐസിസിവൈസ് പ്രസിഡന്റ് എബി വാരികാട്,കല ജനറൽ സെക്രട്ടറി സജി ജനാർദ്ദനൻ,എൻഎസ്എസ് പ്രസിഡന്റ് വിജയകുമാർ,സാരഥി പ്രസിഡന്റ് സജീവ് നാരായണൻ, ജെസിസിപ്രസിഡന്റ് സഫീർ പി ഹാരിസ്, കെ എം സി സി ട്രഷറർ റസണ്ണി മണർകാട്,രഘു നായർതനിമ , അക്‌ബർ നിറക്കൂട്ട് എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
ക്രിസ്റ്റഫർ ഡാനിയൽ, ബിനു ചേമ്പാലയം,പ്രേംസൺ കായംകുളം,മധു വെട്ടിയാർ,ഷാജി പിഐ, സുനിൽ എസ് എസ് ,സകീർ പുത്തന്പാലത്തു, ഐഡിയൽ സലിം,തോമസ്മാത്യു,ഷിബു ചെറിയാൻ,മനോജ് റോയ്,വിശ്വനാഥൻ നായർ,സിനീജിത്,മാത്യുഅച്ചന്കുഞ്ഞു,വിജോ തോമസ്,ജോൺ വര്ഗീസ്,റോഷൻ ജേക്കബ്,സൈജു ജോർജ്,സുജിത്
മുതുകുളം തുടങ്ങിയവർ നേതൃത്വം നല്കി.
ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും കൺവീനർ ഷംസു താമരക്കുളം നന്ദിയും പറഞ്ഞു.