- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് ഓണം ഈദ് സംഗമം ചിലമ്പ് നവംബർ 10ന്; ഫ്ളയർ, റാഫിൽ കൂപ്പണുകൾ റിലീസ് ചെയ്തു
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) ഓണം ഈദ് സംഗമത്തിന്റെ (ചിലമ്പ് 2017) ഫ്‌ലയർ,റാഫിൾ,ഫുഡ് കൂപ്പൺ എന്നിവ റിലീസ് ചെയ്തു .പ്രസിഡന്റ് ബി എസ് പിള്ളയുടെ അധ്യക്ഷതയിൽ അബ്ബാസിയ സാരഥി ഹാളിൽ(15/10/2017) ഞ്യായറാഴ്ച കൂടിയ നിർവാഹകസമിതി യോഗത്തിൽ അസ്സോസിയേഷന്റെരക്ഷാധികാരി ചാക്കോ ജോർജ് കുട്ടി വൈസ് പ്രസിഡണ്ട് ക്രിസ്റ്റഫർ ഡാനിയലിനുനൽകികൊണ്ട് വിതരണോൽഘാടനം നിർവഹിച്ചു. നവംബർ 10 വെള്ളിയാഴ്ച കേരളാ ആര്ട്ട് സർക്കിൾ (പോപ്പിൻസ് ഹാളിനുസമീപം)അബ്ബാസിയയിൽ വച്ച് നടക്കുന്ന ഓണം ഈദ് സംഗമത്തിൽ വിവിധകലാപരുപാടികളോടൊപ്പം കുവൈറ്റിൽ ആദ്യമായി കേരളത്തിലെ നാടൻ പാട്ടിന്റെ യുവതമ്പുരാൻ ബാനർജിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുംദൃശ്യാവിഷ്‌കാരവും ഉണ്ടായിരിക്കും. യോഗത്തിൽ വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ, ബിനു ചേമ്പാലയം,ഷാജി പിഐ,സുനിൽ എസ് എസ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും ട്രഷറർ ഷിബു ചെറിയാൻ കൃതജ്ഞതയും രേഖപ്പെടുത്തി.
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിന്റെ (ADAK) ഓണം ഈദ് സംഗമത്തിന്റെ (ചിലമ്പ് 2017) ഫ്‌ലയർ,റാഫിൾ,ഫുഡ് കൂപ്പൺ എന്നിവ റിലീസ് ചെയ്തു .പ്രസിഡന്റ് ബി എസ് പിള്ളയുടെ അധ്യക്ഷതയിൽ അബ്ബാസിയ സാരഥി ഹാളിൽ(15/10/2017) ഞ്യായറാഴ്ച കൂടിയ നിർവാഹകസമിതി യോഗത്തിൽ അസ്സോസിയേഷന്റെരക്ഷാധികാരി ചാക്കോ ജോർജ് കുട്ടി വൈസ് പ്രസിഡണ്ട് ക്രിസ്റ്റഫർ ഡാനിയലിനുനൽകികൊണ്ട് വിതരണോൽഘാടനം നിർവഹിച്ചു.
നവംബർ 10 വെള്ളിയാഴ്ച കേരളാ ആര്ട്ട് സർക്കിൾ (പോപ്പിൻസ് ഹാളിനുസമീപം)അബ്ബാസിയയിൽ വച്ച് നടക്കുന്ന ഓണം ഈദ് സംഗമത്തിൽ വിവിധകലാപരുപാടികളോടൊപ്പം കുവൈറ്റിൽ ആദ്യമായി കേരളത്തിലെ നാടൻ പാട്ടിന്റെ യുവതമ്പുരാൻ ബാനർജിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുംദൃശ്യാവിഷ്‌കാരവും ഉണ്ടായിരിക്കും.
യോഗത്തിൽ വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ, ബിനു ചേമ്പാലയം,ഷാജി പിഐ,സുനിൽ എസ് എസ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും ട്രഷറർ ഷിബു ചെറിയാൻ കൃതജ്ഞതയും രേഖപ്പെടുത്തി.