- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- MOVIE REEL
ആലത്തൂർ മുസ്ലിംജമാഅത്ത് രജത ജൂബിലി ആഘോഷിച്ചു
ദോഹ: ആലത്തൂർ മുസ്‌ലിം ജമാഅത്ത് രജതജൂബിലി ആഘോഷങ്ങൾ ഖത്തറിലെ പ്രമുഖ വ്യാപാരിയായ അബ്ദുള്ള സാലിം അൽസുലൈത്തിൻ ഉദ്ഘാടനം ചെയ്തു. ആലത്തൂർ പെരുമ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും അൽസുലൈത്തിൻ നിർവഹിച്ചു. മാപ് ഖത്തർ പ്രസിഡന്റ് അബ്ദു റഹ്മാൻ ഹസനാർ, അബുദാബി ആലത്തൂർ മുസ്‌ലിം അസോ സിയേഷൻ സെക്രട്ടേറിയറ്റ് അംഗം ഫൈസൽ മുഹമ്മദലി എന്നിവർ ആശംസ നേർന്ന
ദോഹ: ആലത്തൂർ മുസ്‌ലിം ജമാഅത്ത് രജതജൂബിലി ആഘോഷങ്ങൾ ഖത്തറിലെ പ്രമുഖ വ്യാപാരിയായ അബ്ദുള്ള സാലിം അൽസുലൈത്തിൻ ഉദ്ഘാടനം ചെയ്തു. ആലത്തൂർ പെരുമ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും അൽസുലൈത്തിൻ നിർവഹിച്ചു. മാപ് ഖത്തർ പ്രസിഡന്റ് അബ്ദു റഹ്മാൻ ഹസനാർ, അബുദാബി ആലത്തൂർ മുസ്‌ലിം അസോ സിയേഷൻ സെക്രട്ടേറിയറ്റ് അംഗം ഫൈസൽ മുഹമ്മദലി എന്നിവർ ആശംസ നേർന്നു. ഡോ. കബീർ അബ്ദുൽ ഖാദർ പഠനക്ലാസ് നടത്തി.
മൽസരവിജയികൾക്കു സമ്മാനദാനവും അംഗങ്ങൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടത്തി. നിർധന രോഗികൾക്കു കുറഞ്ഞ ചെലവിൽ ഡയാലിസിസ് ചെയ്യാനുള്ള മെഷീൻ ആലത്തൂർ ക്രെസന്റ് ആശുപത്രിക്കു സംഭാവന ചെയ്തു. ക്വാളിറ്റി ഹൈപ്പർമാർക്കറ്റിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് ഉമർ അബ്ദുൽ ഖാദർ അധ്യക്ഷനായിരുന്നു. ഷാജുദീൻ ഹൈദർ, നാസർമാത്തൂർ എന്നിവർ പ്രസംഗിച്ചു.
Next Story