- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃതമായി മദ്യം വില്പനയും കൈവശം വക്കലും; ഒമാനിൽ നടത്തിയ പരിശോധനയിൽ അറസ്റ്റിലായത് വിദേശികൾ
അനധികൃതമായി മദ്യം വില്പനയും കൈവശം വക്കലും നടത്തിയതിന് അറസ്റ്റിലായത് വിദേശികൾ.പരിശോധനയിൽ നാല് ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലിസ് അറിയിച്ചു. ഗാല വ്യവസായ മേഖലയിൽനിന്നും ജിഫ്‌നൈനിൽനിന്നുമാണ് ഇവർ പിടിയിലായത്. മസ്‌കത്ത് ഗവർണറേറ്റിലെ കുറ്റാന്വേഷണ വിഭാഗവും അസൈബ പൊലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്. വലിയ അളവിലുള്ള വിദേശ മദ്യകുപ്പികളും ഇവരുടെ കൈയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേസ് തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി
അനധികൃതമായി മദ്യം വില്പനയും കൈവശം വക്കലും നടത്തിയതിന് അറസ്റ്റിലായത് വിദേശികൾ.പരിശോധനയിൽ നാല് ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലിസ് അറിയിച്ചു.
ഗാല വ്യവസായ മേഖലയിൽനിന്നും ജിഫ്‌നൈനിൽനിന്നുമാണ് ഇവർ പിടിയിലായത്. മസ്‌കത്ത് ഗവർണറേറ്റിലെ കുറ്റാന്വേഷണ വിഭാഗവും അസൈബ പൊലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്.
വലിയ അളവിലുള്ള വിദേശ മദ്യകുപ്പികളും ഇവരുടെ കൈയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേസ് തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി
Next Story