- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലിയയുടെയും സിദ്ധാർത്ഥിന്റെയും രഹസ്യ കെട്ടിപ്പിടിക്കൽ നാട്ടിൽ പാട്ടായി; അനുഷ്കയുടെ സെൽഫിയിൽ കുടുങ്ങിയ ഫോട്ടോ ആഘോഷമാക്കി പാപ്പരാസികൾ
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും സിദ്ധാർത്ഥ് മൽഹോത്രയും പ്രണയത്തിലാണെന്ന കാര്യം പരസ്യമാണ്. എന്നാൽ വാർത്തകൾ ഇരുവരും ഗോസിപ്പുകളായി തള്ളി കളയുകയാണ് പതിവ്. എന്നാൽ രണ്ട് പേരും ചേർന്നുള്ള വിദേശയാത്രകളും ഫോട്ടോസുമെല്ലാം തെളിവുകളായി പുറത്തുവന്നിട്ടുണ്ട്. ഇരുവരും പിരിഞ്ഞെന്നുള്ള വാർത്തകൾക്കിടയിൽ ഇരുവരും ഇപ്പോഴും പ്രണയത്തിലാണെന്ന് തെളിയിക്കുന്ന ഫോട്ടോ ഇപ്പോൾ വൈറലായി മാറുകയാണ്. രണ്ടു പേരും ഇപ്പോഴും കടുത്ത പ്രണയത്തിൽ തന്നെയാണെന്നതിനുള്ള മറ്റൊരു തെളിവാണ് പുതിയ ഫോട്ടോ എന്നാണ് പാപ്പരാസികൾ വിലയിരുത്തുന്നത്. ഫിലിംഫെയർ എഡിറ്റർ ജിതേഷ് പിള്ളയുടെ ബർത്ത് ഡേ പാർട്ടിയിൽ വച്ചാണ് ആലിയ ഭട്ടും സിദ്ധാർത്ഥും കെട്ടിപിടിക്കുന്നത് പാപ്പരാസികൾ കണ്ടെത്തിയത്. അനുഷ്‌ക ശർമ്മയും ജിതേഷ് പിള്ളയും ചേർന്നെടുത്ത സെൽഫിയിലാണ് ആലിയ ഭട്ടും സിദ്ധാർത്ഥ് മൽഹോത്രയും കെട്ടിപിടിച്ച് നിൽക്കുന്നത് പാപ്പരാസികൾ കണ്ടെത്തിയത്.സൂക്ഷിച്ച് നോക്കിയാൽ ഫോട്ടോയിൽ കാണുന്നത് ആലിയ ഭട്ടാണെന്ന് മനസിലാകും. പാപ്പരാസികളുടെ കണ്ണിൽ പെടാതെ ഇരുവരും അകലം പാലിച്ചാണ് നി
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും സിദ്ധാർത്ഥ് മൽഹോത്രയും പ്രണയത്തിലാണെന്ന കാര്യം പരസ്യമാണ്. എന്നാൽ വാർത്തകൾ ഇരുവരും ഗോസിപ്പുകളായി തള്ളി കളയുകയാണ് പതിവ്. എന്നാൽ രണ്ട് പേരും ചേർന്നുള്ള വിദേശയാത്രകളും ഫോട്ടോസുമെല്ലാം തെളിവുകളായി പുറത്തുവന്നിട്ടുണ്ട്. ഇരുവരും പിരിഞ്ഞെന്നുള്ള വാർത്തകൾക്കിടയിൽ ഇരുവരും ഇപ്പോഴും പ്രണയത്തിലാണെന്ന് തെളിയിക്കുന്ന ഫോട്ടോ ഇപ്പോൾ വൈറലായി മാറുകയാണ്.
രണ്ടു പേരും ഇപ്പോഴും കടുത്ത പ്രണയത്തിൽ തന്നെയാണെന്നതിനുള്ള മറ്റൊരു തെളിവാണ് പുതിയ ഫോട്ടോ എന്നാണ് പാപ്പരാസികൾ വിലയിരുത്തുന്നത്. ഫിലിംഫെയർ എഡിറ്റർ ജിതേഷ് പിള്ളയുടെ ബർത്ത് ഡേ പാർട്ടിയിൽ വച്ചാണ് ആലിയ ഭട്ടും സിദ്ധാർത്ഥും കെട്ടിപിടിക്കുന്നത് പാപ്പരാസികൾ കണ്ടെത്തിയത്.
അനുഷ്‌ക ശർമ്മയും ജിതേഷ് പിള്ളയും ചേർന്നെടുത്ത സെൽഫിയിലാണ് ആലിയ ഭട്ടും സിദ്ധാർത്ഥ് മൽഹോത്രയും കെട്ടിപിടിച്ച് നിൽക്കുന്നത് പാപ്പരാസികൾ കണ്ടെത്തിയത്.സൂക്ഷിച്ച് നോക്കിയാൽ ഫോട്ടോയിൽ കാണുന്നത് ആലിയ ഭട്ടാണെന്ന് മനസിലാകും. പാപ്പരാസികളുടെ കണ്ണിൽ പെടാതെ ഇരുവരും അകലം പാലിച്ചാണ് നിൽക്കുന്നത്.