- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം ടെക്സസ് അലുമിനി
ഹൂസ്റ്റൺ: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ക്യാമ്പസിൽ മെയ് 2 ന്പുറത്ത് നിന്നുള്ള സാമൂഹ്യ വിരുദ്ധർ പൊലീസിന്റെ മൗനാനുവാദത്തോടെനടത്തിയ അഴിഞ്ഞാട്ടത്തിൽ ഉൽകണ്ഠ രേഖപ്പെടുത്തുകയുംവേണമെന്നാവശ്യപ്പെട്ട അലിഗഡ് അലൂമിനി അസ്സോസിയേഷൻ ഓഫ് ടെക്സസ്ഹൂസ്റ്റൺ കോൺസുൽ ജനറൽ ഓഫ് ഇന്ത്യ ഡോ അനുപം കറയ്ക്ക് നിവേദനംസമർപ്പിച്ചു. അനുപം റേയുടെ അസാന്നിധ്യത്തിൽ വൈസ് കോൺസുലർ ജനറൽഅശോക് കുമാറിന് മെയ് 13 നാണ് നിവേദനം സമർപ്പിച്ചത്. മെയ് 2 നടന്ന അക്രമ പ്രതിഷേധിച്ചു സമാധാന പരമായി പ്രതിഷേധ പ്രകടനംനടത്തിയ വിദ്യാർത്ഥികളെ പൊലീസ് അകാരണമായി ക്യാമ്പസിനുള്ളിൽ കയറിമർദ്ദിച്ചത് നീതികരിക്കാനാവില്ലെന്നും നിവേദത്തിൽ പറയുന്നു. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് സുരക്ഷിതത്വംഅറപ്പാക്കുന്നതിന് സംസ്ഥാന ഗവണ്മെണ്ടും, കേന്ദ്ര സർക്കാരും അടിയന്തിരനടപടികൾ സ്വീകരിക്കണമെന്നും, വിദ്യാർത്ഥികളോട് ഐക്യ ദാർഡ്യംപ്രകടിപ്പിക്കുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്ന പൊലീസ്അതിക്രമത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ
ഹൂസ്റ്റൺ: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ക്യാമ്പസിൽ മെയ് 2 ന്പുറത്ത് നിന്നുള്ള സാമൂഹ്യ വിരുദ്ധർ പൊലീസിന്റെ മൗനാനുവാദത്തോടെനടത്തിയ അഴിഞ്ഞാട്ടത്തിൽ ഉൽകണ്ഠ രേഖപ്പെടുത്തുകയുംവേണമെന്നാവശ്യപ്പെട്ട അലിഗഡ് അലൂമിനി അസ്സോസിയേഷൻ ഓഫ് ടെക്സസ്ഹൂസ്റ്റൺ കോൺസുൽ ജനറൽ ഓഫ് ഇന്ത്യ ഡോ അനുപം കറയ്ക്ക് നിവേദനംസമർപ്പിച്ചു. അനുപം റേയുടെ അസാന്നിധ്യത്തിൽ വൈസ് കോൺസുലർ ജനറൽഅശോക് കുമാറിന് മെയ് 13 നാണ് നിവേദനം സമർപ്പിച്ചത്.
മെയ് 2 നടന്ന അക്രമ പ്രതിഷേധിച്ചു സമാധാന പരമായി പ്രതിഷേധ പ്രകടനംനടത്തിയ വിദ്യാർത്ഥികളെ പൊലീസ് അകാരണമായി ക്യാമ്പസിനുള്ളിൽ കയറിമർദ്ദിച്ചത് നീതികരിക്കാനാവില്ലെന്നും നിവേദത്തിൽ പറയുന്നു.
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് സുരക്ഷിതത്വംഅറപ്പാക്കുന്നതിന് സംസ്ഥാന ഗവണ്മെണ്ടും, കേന്ദ്ര സർക്കാരും അടിയന്തിരനടപടികൾ സ്വീകരിക്കണമെന്നും, വിദ്യാർത്ഥികളോട് ഐക്യ ദാർഡ്യംപ്രകടിപ്പിക്കുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്ന പൊലീസ്അതിക്രമത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്ന അലുമനി പ്രസിഡന്റ് താഹിർ ഹൂസൈൻ, നൗഷ അസ്രർ(ചെയർമാൻ) എന്നിവർ ആശംസിച്ചു.