റ്റലിയിലെ തൊഴിലാളി സംഘടനയായ അലിക് സംകടിപ്പിച്ച ALIK ITALY SUMMER FESTIVAL 2018 , പ്രസിഡന്റ് രാജു കല്ലിക്കാടൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മജു കൗന്നുംപറയിൽ സ്വാഗതം ആശംസിച്ചു.

കണ്ണിനും മനസിനും ശരീരത്തിനും ആനന്ദവും ഉന്മേഷവും നൽകി റോമിലെ കാലപ്രതിഭകൽ ,നൃത്തച്ചുവടുകളും ഗാനങ്ങളും ശബ്ദാനുകരണവും നൽകി കാണികളെ ഒന്നടങ്കം ത്രസിപ്പിച്ചു. മാത്യു കുന്നതാനിയിൽ നന്ദി അറിയിച്ചു, ദേശീയഗാനത്തോടെ സമാപിച്ചു. സമ്മർ ഫെസ്റ്റിവൽ ഒരു വൻ വിജയമാക്കിയ എല്ലാവരെയും ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു.