- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഖില ഓസ്ട്രേലിയ വടം വലി മൽസരം ഗോൾഡ് കോസ്റ്റിൽ മാർച്ച് 11 ന്
ഗോൾഡ് കോസ്റ്റ് മലയളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഖില ഓസ്ട്രേലിയ വടം വലി മത്സരം സംഘടിപ്പിച്ചിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന മത്സരം ഗോൾഡ് കോസ്റ്റിൽ അരുൺടേൽ പ്രൈമറി സ്‌കൂൾ ഗ്രൗണ്ടിൽ 2018 മാർച്ച് 11ന് ഞായറാഴ്‌ച്ച രാവിലെ 9 മണിക്ക് ആരംഭിക്കും. മത്സരത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. ആവേശകരമായ മത്സരം കണുന്നതിനും ഈ കായിക മാമാങ്കം വിജയിപ്പിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ടീമുകൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും. ഷാജി കുര്യൻ(പ്രസിഡന്റ്) 0470538360മെക്സൺ തോമസ്(സെക്രട്ടറി)അജുമോൻ പോൾ -0470324870കുര്യൻ സക്കറിയ-0450271508 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
ഗോൾഡ് കോസ്റ്റ് മലയളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഖില ഓസ്ട്രേലിയ വടം വലി മത്സരം സംഘടിപ്പിച്ചിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന മത്സരം ഗോൾഡ് കോസ്റ്റിൽ അരുൺടേൽ പ്രൈമറി സ്‌കൂൾ ഗ്രൗണ്ടിൽ 2018 മാർച്ച് 11ന് ഞായറാഴ്‌ച്ച രാവിലെ 9 മണിക്ക് ആരംഭിക്കും.
മത്സരത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. ആവേശകരമായ മത്സരം കണുന്നതിനും ഈ കായിക മാമാങ്കം വിജയിപ്പിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ടീമുകൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും.
ഷാജി കുര്യൻ(പ്രസിഡന്റ്) 0470538360
മെക്സൺ തോമസ്(സെക്രട്ടറി)
അജുമോൻ പോൾ -0470324870
കുര്യൻ സക്കറിയ-0450271508 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Next Story