- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലെറ്റർകെന്നി പള്ളിയിൽ മരിച്ചവരുടെ ഓർമയും കുർബാനയും 28ന്
ലെറ്റർകെന്നി: Saint Eunan's കത്തീഡ്രലിൽ 28ന് മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനയും കുർബാനയും നടത്തുന്നു. 28ന് വൈകുന്നേരം 6.30 ന് ഫാ. ജോസഫ് കറുകയുടെ നേതൃത്വത്തിലാണ് കുർബാന നടക്കുക. കുർബാനയിലും മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനയിലും സംബന്ധിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജിജോ ഏബ്രഹാം 0879456938, ഷിനോ പ
ലെറ്റർകെന്നി: Saint Eunan's കത്തീഡ്രലിൽ 28ന് മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനയും കുർബാനയും നടത്തുന്നു. 28ന് വൈകുന്നേരം 6.30 ന് ഫാ. ജോസഫ് കറുകയുടെ നേതൃത്വത്തിലാണ് കുർബാന നടക്കുക. കുർബാനയിലും മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥനയിലും സംബന്ധിക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജിജോ ഏബ്രഹാം 0879456938, ഷിനോ പോൾ- 0894865244.
Next Story