ലെറ്റർകെന്നി: Saint Eunan's Cathedral ൽ ഇന്ന് വെള്ളിയാഴ്ച വൈകീട്ട് 6.30ന് റവ. ഫാ. ജോസഫ് കറുകയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബ്ബാനയും, മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുർബ്ബാനയിലും, മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനയിലും സംബന്ധിക്കുവാൻ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നതായി സംഘാടകർ അറിയിച്ചു. അന്വേഷണങ്ങൾക്ക് ജിജോ അബ്രഹാം 0879456938, ഷിനോ പോൾ 0894865244