- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇനി വീട്ടിലേക്ക് പോകാൻ മാതാപിതാക്കളെ കാത്ത് നില്ക്കേണ്ട; കുട്ടികൾക്ക് സ്‌കൂൾ വിട്ട് ഒറ്റയ്ക്ക് വീട്ടിലേക്ക് പോകാൻ അനുമതി നല്കികൊണ്ട് നിയമത്തിൽ ഭേദഗതി
ഇറ്റലിയിലെ സ്‌കൂൾ കുട്ടികൾക്ക് ഇനി സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ രക്ഷകർത്താക്കളെ കാത്ത് നിലിക്കേണ്ട. കുട്ടികൾക്ക് സ്‌കൂൾ വിട്ട് വീട്ടിലേക്ക് ഒറ്റയ്ക്ക് പോകാൻ അനുമതി നല്കികൊണ്ട് നിയമത്തിൽ ഭേദഗതി വരുത്താൻ അധികൃതർ തീരുമാനിച്ചു. തിങ്കളാഴ്‌ച്ചയാണ് സെനറ്റ് ബഡജറ്റ് കമ്മിറ്റി ഇക്കാര്യത്തിൽ പുതിയ ഭേദഗതി വരുത്തിയത്. ഇത് പ്രകാരം 14 വയസിന് താഴെയുള്ളവർക്ക് ഇനി രക്ഷിതാക്കളുടെ സഹായമില്ലാതെ തന്നെ വീട്ടിലേക്ക് പോകാം. പുതിയ ഭേദഗതിക്കായി വിദ്യാഭ്യാസ മന്ത്രിയായി വലേറിയ ഫെഡേലിയാണ് നിർദ്ദേശം മുന്നോട്ട് വയ്ക്കുകയായിരുന്നു. ജോലിക്കാരായ രക്ഷിതാക്കൾക്ക് ഈ തീരുമാനം ഏറെ സഹായകരമാകും. എങ്കിലും സ്‌കൂളിൽ നിന്നും കുട്ടികളെ ഒറ്റയ്ക്ക് വീടുകളിലേക്ക് അയക്കുന്നതിനോട് ചിലര് എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇറ്റലിയിലെ സ്‌കൂൾ കുട്ടികൾക്ക് ഇനി സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ രക്ഷകർത്താക്കളെ കാത്ത് നിലിക്കേണ്ട. കുട്ടികൾക്ക് സ്‌കൂൾ വിട്ട് വീട്ടിലേക്ക് ഒറ്റയ്ക്ക് പോകാൻ അനുമതി നല്കികൊണ്ട് നിയമത്തിൽ ഭേദഗതി വരുത്താൻ അധികൃതർ തീരുമാനിച്ചു. തിങ്കളാഴ്‌ച്ചയാണ് സെനറ്റ് ബഡജറ്റ് കമ്മിറ്റി ഇക്കാര്യത്തിൽ പുതിയ ഭേദഗതി വരുത്തിയത്.
ഇത് പ്രകാരം 14 വയസിന് താഴെയുള്ളവർക്ക് ഇനി രക്ഷിതാക്കളുടെ സഹായമില്ലാതെ തന്നെ വീട്ടിലേക്ക് പോകാം. പുതിയ ഭേദഗതിക്കായി വിദ്യാഭ്യാസ മന്ത്രിയായി വലേറിയ ഫെഡേലിയാണ് നിർദ്ദേശം മുന്നോട്ട് വയ്ക്കുകയായിരുന്നു. ജോലിക്കാരായ രക്ഷിതാക്കൾക്ക് ഈ തീരുമാനം ഏറെ സഹായകരമാകും.
എങ്കിലും സ്‌കൂളിൽ നിന്നും കുട്ടികളെ ഒറ്റയ്ക്ക് വീടുകളിലേക്ക് അയക്കുന്നതിനോട് ചിലര് എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
Next Story