- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.കെ.എസ്.എസ്.എഫ് ആലൂർ ഉമ്മമാർക്ക് സ്‌നേഹോപഹാരം നൽകി
ആലൂർ: എസ് കെ എസ് എസ് എഫ് - എസ് വൈ എസ് ആലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റംസാനിനോടനുബന്ധിച്ച് ഉമ്മമാരെ സ്‌നേഹോപഹാരം നൽകി ആദരിച്ചു. ഉമ്മമാർക്ക് നൽകാനുള്ള ഉപഹാരങ്ങൾ എസ് വൈ എസ് മുളിയാർ പഞ്ചായത്ത് ട്രഷറർ എമുഹമ്മദ് കുഞ്ഞി എസ് കെ എസ് എസ് എഫ് ശാഖാ പ്രസിഡണ്ടും ബോവിക്കാനം ക്ലസ്റ്റർജനറൽ സെക്രട്ടറിയുമായ ശിഹാബ് ന് കൈമാറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹചാരി റിലീഫ് സെൽ ശാഖാ പരിധിയിലെ കുടുംബത്തിന് അനുവദിച്ച ചികിത്സാസഹായതുക ചെർക്കള മേഖല സഹചാരി സെക്രട്ടറി അബ്ദുല്ല ആലൂർ കുടുംബത്തിന് കൈമാറിശാഖാ ജനറൽ സെക്രട്ടറി മുഹമ്മദ് മഷൂദ്, ട്രഷറർ സിദ്ദിഖ് ബി.കെ, എസ് വൈ എസ്ട്രഷറർ അസീസ് എം.എ, വൈസ് പ്രസിഡണ്ട് ഖാദർ എം.എ,ട്രെന്റ് സെക്രട്ടറി സഹൽ എ.കെ,സുനീർ മീത്തൽ എന്നിവർ നേതൃത്വം നൽകി.
ആലൂർ: എസ് കെ എസ് എസ് എഫ് - എസ് വൈ എസ് ആലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റംസാനിനോടനുബന്ധിച്ച് ഉമ്മമാരെ സ്‌നേഹോപഹാരം നൽകി ആദരിച്ചു.
ഉമ്മമാർക്ക് നൽകാനുള്ള ഉപഹാരങ്ങൾ എസ് വൈ എസ് മുളിയാർ പഞ്ചായത്ത് ട്രഷറർ എമുഹമ്മദ് കുഞ്ഞി എസ് കെ എസ് എസ് എഫ് ശാഖാ പ്രസിഡണ്ടും ബോവിക്കാനം ക്ലസ്റ്റർജനറൽ സെക്രട്ടറിയുമായ ശിഹാബ് ന് കൈമാറി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സഹചാരി റിലീഫ് സെൽ ശാഖാ പരിധിയിലെ കുടുംബത്തിന് അനുവദിച്ച ചികിത്സാസഹായതുക ചെർക്കള മേഖല സഹചാരി സെക്രട്ടറി അബ്ദുല്ല ആലൂർ കുടുംബത്തിന് കൈമാറിശാഖാ ജനറൽ സെക്രട്ടറി മുഹമ്മദ് മഷൂദ്, ട്രഷറർ സിദ്ദിഖ് ബി.കെ, എസ് വൈ എസ്ട്രഷറർ അസീസ് എം.എ, വൈസ് പ്രസിഡണ്ട് ഖാദർ എം.എ,ട്രെന്റ് സെക്രട്ടറി സഹൽ എ.കെ,സുനീർ മീത്തൽ എന്നിവർ നേതൃത്വം നൽകി.
Next Story