- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കേരള മുസ്ലിം ജമാഅത്ത് ആലൂർ ഗൾഫ് കമ്മിറ്റിക്ക് നവ സാരഥികൾ; മൊയദീൻ ടി.കെ പ്രസിഡന്റ്
അജ്മാൻ: കഴിഞ്ഞ മൂന്ന് വർഷമായി ആലൂരിന്റെ മത,ഭൗതിക വിദ്യാഭ്യാസ രംഗങ്ങളിലും,സാമൂഹിക സംസ്‌കാരിക രംഗങ്ങളിലും നിറസാന്നിധ്യമായ ആലൂർ കേരള മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റി പ്രവർത്തനം ഗൾഫ് മേഖലയിലേക്ക് കമ്മിറ്റിയെ വ്യാപിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി പ്രവർത്തിക്കുന്ന സംഘടന ലക്ഷ കണക്കിന് സ്വാന്തന പ്രവർത്തനമാണ് നടത്തിയത്,വിവാഹ പ്രായമായ പാവപ്പെട്ട യുവതികൾക്കും,വിടില്ലത്തവർക്കും,പള്ളി,മദ്‌റസ,സ്‌കൂൾ,സുന്നി സംഘടകൾ തുടങ്ങിയ എല്ലാ മേഖലകളിലും ലക്ഷ കണക്കിന് സാമ്പത്തിക സഹായമാണ് നൽകിയത്. പ്രവർത്തനം ഗൾഫ് മേഖല കളിലേക്ക് വ്യാപിച്ചതോടെ കൂടുതൽ സ്വാന്തന പ്രവർത്തനം നാടിന് വേണ്ടി ചെയ്യാൻ കഴിയുമൊന്നാണ് പ്രതീക്ഷയെന്ന് നവസാരഥികൾ പറഞ്ഞു.വാർഷിക യോഗം ടി കെ മൊയ്തീൻ അധ്യക്ഷത വഹിച്ചു,ടി എ മഹ്മൂദ് ഹാജി ഉൽഘാടനം ചെയ്തു.ഫൈസൽ കടവിൽ,ഇർഷാദ് ടി.കെ, തുടങ്ങിയവർ സംസാരിച്ചു.മൊയ്തീൻ ടി എ സ്വാഗതവും,ശംഷുദ്ധീൻ എം കെ നന്ദി യും പറഞ്ഞു. പുതിയ ഭാരവാഹികൾപ്രസിഡന്റ് മൊയദീൻ ടി.കെ(ഷാർജ),വർക്കിങ് പ്രസിഡന്റ് മുഹമ്മദ് ടിഎ(കുവൈത്ത്),വൈസ് പ്രസിഡന്റ് ഷംസു
അജ്മാൻ: കഴിഞ്ഞ മൂന്ന് വർഷമായി ആലൂരിന്റെ മത,ഭൗതിക വിദ്യാഭ്യാസ രംഗങ്ങളിലും,സാമൂഹിക സംസ്‌കാരിക രംഗങ്ങളിലും നിറസാന്നിധ്യമായ ആലൂർ കേരള മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റി പ്രവർത്തനം ഗൾഫ് മേഖലയിലേക്ക് കമ്മിറ്റിയെ വ്യാപിച്ചു.
കഴിഞ്ഞ മൂന്ന് വർഷങ്ങളായി പ്രവർത്തിക്കുന്ന സംഘടന ലക്ഷ കണക്കിന് സ്വാന്തന പ്രവർത്തനമാണ് നടത്തിയത്,വിവാഹ പ്രായമായ പാവപ്പെട്ട യുവതികൾക്കും,വിടില്ലത്തവർക്കും,പള്ളി,മദ്‌റസ,സ്‌കൂൾ,സുന്നി സംഘടകൾ തുടങ്ങിയ എല്ലാ മേഖലകളിലും ലക്ഷ കണക്കിന് സാമ്പത്തിക സഹായമാണ് നൽകിയത്.
പ്രവർത്തനം ഗൾഫ് മേഖല കളിലേക്ക് വ്യാപിച്ചതോടെ കൂടുതൽ സ്വാന്തന പ്രവർത്തനം നാടിന് വേണ്ടി ചെയ്യാൻ കഴിയുമൊന്നാണ് പ്രതീക്ഷയെന്ന് നവസാരഥികൾ പറഞ്ഞു.വാർഷിക യോഗം ടി കെ മൊയ്തീൻ അധ്യക്ഷത വഹിച്ചു,ടി എ മഹ്മൂദ് ഹാജി ഉൽഘാടനം ചെയ്തു.ഫൈസൽ കടവിൽ,ഇർഷാദ് ടി.കെ, തുടങ്ങിയവർ സംസാരിച്ചു.മൊയ്തീൻ ടി എ സ്വാഗതവും,ശംഷുദ്ധീൻ എം കെ നന്ദി യും പറഞ്ഞു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് മൊയദീൻ ടി.കെ(ഷാർജ),വർക്കിങ് പ്രസിഡന്റ് മുഹമ്മദ് ടിഎ(കുവൈത്ത്),വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ എം.കെ(അജ്മാൻ),ഫൈസൽ കടവിൽ(ഷാർജ)ജനറൽ സെക്രട്ടറി മൊയ്തീൻ ടി എ(അജ്മാൻ),വർക്കിങ് സെക്രട്ടറി ഇർഫാൻ കടവിൽ(ഒമാൻ),ജോ.സെക്രട്ടറി നാസിറുദ്ധീൻ ടി എ,മൊയ്തീൻ കുഞ്ഞി എ.എം(ദുബായ്),ട്രഷറർ ഇർഷാദ്ടി.കെ(ദുബായ്),ഓഡിറ്റർ സൈഫുദ്ധീൻ എം കെ(അജ്മാൻ),ഓർഗിനസർ മുനീർ മീത്തൽ(ഖത്തർ),ഉപദേശ അംഗങ്ങളായി ടി എ മഹ്മൂദ് ഹാജി(ദുബായ്),അഹമ്മദ് ഹാജി മുസ്ലിയാർ(ഷാർജ),ഹംസ ടി.എ(അബൂദാബി) എന്നിവരെയും തെരെഞ്ഞടുത്തു