- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലൂർ സ്വലാത്ത് മജ് ലിസ് സമ്മേളനവും ഹുബ്ബ് റസൂൽ പ്രഭാഷണവും 25ന്
ബോവിക്കാനം: (കാസർകോട്) എസ്.വൈ.എസ്. അറുപതാം വാർഷികത്തിന്റെ ഭാഗമായി ആലൂർ ശാഖ എസ്.വൈ. എസ്, എസ്.എസ്.എഫ്, എസ്.ബി.എസ്, കമ്മറ്റി സംഘടിപ്പിക്കുന്ന ഹുബ്ബ് റസൂൽ പ്രഭാഷണവും സ്വലാത്ത് മജ് ലിസും 25 ന് വ്യാഴാഴ്ച വൈകുന്നേരം ആലൂർ താജുൽ ഉലമാ നഗറിൽ നടക്കും. അസ്സയ്യിദ് അബ്ദുൽറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ സ്വലാത്ത് മജ് ലിസിന് നേതൃത്വം നൽകും. ഹാരിസ് ഫാള
ബോവിക്കാനം: (കാസർകോട്) എസ്.വൈ.എസ്. അറുപതാം വാർഷികത്തിന്റെ ഭാഗമായി ആലൂർ ശാഖ എസ്.വൈ. എസ്, എസ്.എസ്.എഫ്, എസ്.ബി.എസ്, കമ്മറ്റി സംഘടിപ്പിക്കുന്ന ഹുബ്ബ് റസൂൽ പ്രഭാഷണവും സ്വലാത്ത് മജ് ലിസും 25 ന് വ്യാഴാഴ്ച വൈകുന്നേരം ആലൂർ താജുൽ ഉലമാ നഗറിൽ നടക്കും. അസ്സയ്യിദ് അബ്ദുൽറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ സ്വലാത്ത് മജ് ലിസിന് നേതൃത്വം നൽകും.
ഹാരിസ് ഫാളിലി സമ്മേളനം ഉൽഘാടനം ചെയ്യും. ടി.എ.ഹനീഫ ഹാജി പതാക ഉയർത്തും കാട്ടിപ്പാറ അബ്ദുൾഖാദർ സഖാഫി പ്രഭാഷണം നടത്തും. അബ്ദുല്ല അപ്പോളോ ആധ്യക്ഷത വഹിക്കും. അബ്ദുൽ കരീം ജൗഹരി, കെ.എച്ച്.അബ്ദുല്ല മാസ്റ്റർ, കോട്ടക്കുന്ന് അബ്ദുറസ്സാഖ് സഖാഫി, അബ്ദുൽറഹ്മാൻ സഖാഫി പൂത്തപ്പലം,സി എച്ച് മഹ്‌റൂഫ്, അബ്ദുല്ല സഖാഫി ആലൂർ, ടി.കെ,സവാദ്, തുടങ്ങിയവർ പ്രസംഗിക്കും. ഇബ്രാഹിം ബാത്ഷ, സ്വാഗതവും ടി.കെ.അസ്ലം നന്ദിയും പറയും.
Next Story