- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി; കുളിമുറിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത് തിരുവനന്തപുരം സ്വദേശി
മനാമ: ബഹ്‌റിനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അമരവിള സ്വദേശിയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്തെിത്.ഡെംസ്' കമ്പനിയിൽ ജോലി ചെയ്യുന്ന അൽഫോൻസ് മരിയൻ (42) ആണ് ബഹ്‌റൈനിൽ മരിച്ചത്. കഴിഞ്ഞ ദിവസം സേക്രഡ് ഹാർട് ചർച്ചിന് സമീപമുള്ള ഫ്‌ളാറ്റിലാണ് സംഭവം. ഇയാൾ കുളിമുറിയിൽ വീണ് കിടക്കുന്ന നിലയിലാണ് കണ്ടത്തെിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഭാര്യ: മിനിമോൾ, മകൻ: ഡൊൽവിൻ. ഇരുവരും നാട്ടിലാണുള്ളത്.
മനാമ: ബഹ്‌റിനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അമരവിള സ്വദേശിയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്തെിത്.ഡെംസ്' കമ്പനിയിൽ ജോലി ചെയ്യുന്ന അൽഫോൻസ് മരിയൻ (42) ആണ് ബഹ്‌റൈനിൽ മരിച്ചത്.
കഴിഞ്ഞ ദിവസം സേക്രഡ് ഹാർട് ചർച്ചിന് സമീപമുള്ള ഫ്‌ളാറ്റിലാണ് സംഭവം. ഇയാൾ കുളിമുറിയിൽ വീണ് കിടക്കുന്ന നിലയിലാണ് കണ്ടത്തെിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഭാര്യ: മിനിമോൾ, മകൻ: ഡൊൽവിൻ. ഇരുവരും നാട്ടിലാണുള്ളത്.
Next Story