- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽ സലാമ ബഹ്റൈനിലെക്ക്;കരിയർ അവയർനസ് സെമിനാർ നാളെ
ബഹ്‌റൈൻ: കേരളത്തിലെ മുഖ്യ നഗരങ്ങളിൽ സമാനതകളില്ലാതെ സേവനം വെയ്ക്കുന്ന അൽ സലാമ ഗ്രൂപ്പിന്റെ ശാഖ ബഹ്‌റൈനിലും, പാലക്കാടും ഉടൻപ്രവർത്തനമാരംഭിക്കുന്ന വിവരം മാനേജ്‌മെന്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽഅറിയിച്ചു വിദേശ തൊഴിൽ സാധ്യതകൾ പരിഗണിച്ച് തുടങ്ങിയ ഒപ്‌റ്റോമെട്രി കോഴ്‌സുകൾ വിജയകരമായി മുന്നോട്ട് പോവുന്ന സാഹഗ്നര്യത്തിൽ പ്രവാസി മലയാളികളിലേക്കുംവിദേശ വിദ്യാർത്ഥികളിലേക്കും ഈ കോഴ്‌സുകളുടെ വിജയ സാധ്യതകൾ എത്തിക്കുകഎന്നതാണ് കണ്ണാശുപത്രിയോടൊപ്പം ഒപ്‌റ്റോമെട്രി കോളേജും തുടങ്ങുന്നതിലെആശയമെന്ന് ഗ്രൂപ്പ് ചെയർമാൻ എ.മുഹമ്മദ് കുട്ടി പറഞ്ഞു. കേരളത്തിലെ മികവാർന്ന ഒഫ്്‌സ്‌മോാളജിസ്റ്റുകളേയും, ഒപ്‌റ്റോമെട്രിസ്റ്റുകളേയും വാർത്തെടുക്കുന്ന അൽ സലാമ ഗ്രൂപ്പിന്റെ ഉന്നത നിലവാരം പുലർത്തുന്ന ഒപ്‌റ്റോ മെട്രികോളേജ് വിദേശ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായിരിക്കുമെന്നും പ്രവാസിമലയാളി വിദ്യാർത്ഥികൾക്ക് സീറ്റ് സംവരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അൽ സലാമയുടെ പൂർവ വിദ്യാർത്ഥികൾ ഗൾഫ് രാജ്യങ്ങളിലെ വ്യത്യസ്ത ്പ്രദേശങ്ങളിൽ സേവന
ബഹ്‌റൈൻ: കേരളത്തിലെ മുഖ്യ നഗരങ്ങളിൽ സമാനതകളില്ലാതെ സേവനം വെയ്ക്കുന്ന അൽ സലാമ ഗ്രൂപ്പിന്റെ ശാഖ ബഹ്‌റൈനിലും, പാലക്കാടും ഉടൻപ്രവർത്തനമാരംഭിക്കുന്ന വിവരം മാനേജ്‌മെന്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽഅറിയിച്ചു
വിദേശ തൊഴിൽ സാധ്യതകൾ പരിഗണിച്ച് തുടങ്ങിയ ഒപ്‌റ്റോമെട്രി കോഴ്‌സുകൾ വിജയകരമായി മുന്നോട്ട് പോവുന്ന സാഹഗ്നര്യത്തിൽ പ്രവാസി മലയാളികളിലേക്കുംവിദേശ വിദ്യാർത്ഥികളിലേക്കും ഈ കോഴ്‌സുകളുടെ വിജയ സാധ്യതകൾ എത്തിക്കുകഎന്നതാണ് കണ്ണാശുപത്രിയോടൊപ്പം ഒപ്‌റ്റോമെട്രി കോളേജും തുടങ്ങുന്നതിലെആശയമെന്ന് ഗ്രൂപ്പ് ചെയർമാൻ എ.മുഹമ്മദ് കുട്ടി പറഞ്ഞു.
കേരളത്തിലെ മികവാർന്ന ഒഫ്്‌സ്‌മോാളജിസ്റ്റുകളേയും, ഒപ്‌റ്റോമെട്രിസ്റ്റുകളേയും വാർത്തെടുക്കുന്ന അൽ സലാമ ഗ്രൂപ്പിന്റെ ഉന്നത നിലവാരം പുലർത്തുന്ന ഒപ്‌റ്റോ മെട്രികോളേജ് വിദേശ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായിരിക്കുമെന്നും പ്രവാസിമലയാളി വിദ്യാർത്ഥികൾക്ക് സീറ്റ് സംവരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അൽ സലാമയുടെ പൂർവ വിദ്യാർത്ഥികൾ ഗൾഫ് രാജ്യങ്ങളിലെ വ്യത്യസ്ത ്പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്നതായും മാനേജ്മന്റ് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഒപ്‌റ്റോമെട്രികോളേജ് സ്ഥാപിക്കുന്നതിലൂടെ സ്വദേശി ഒപ്‌റ്റോമെട്രിസ്റ്റുകളുടെ ലഭ്യത വർദ്ദിച്ച് ്‌വരുമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
നേത്ര ഗ്നികിത്സാ രംഗത്ത് വിദഗ്ദ്ധ ഡോക്ടർമാരെ വാർത്തെടുക്കുന്ന FRCS, DNB ഒഫ ്താൽമോളജി എന്നിവയും ഒപ്‌റ്റോമെട്രി കോഴ്‌സുകളായ BSC ഒപ്‌റ്റോമെട്രി, MSC ഒപാറ്റൊമെട്രി എന്നിവയും കൂടാതെ സാങ്കേതിക വിദ്യഭ്യാസ മേഖലയിൽ ബാച്ചിിലർ ഒഫ് ആർക്കിടെക്റ്റ്ഇ ന്റീരിയർ ഡിസൈനി1് ACCA, CMA,PGDBA+MBAതുടങ്ങിയ കോഴ്‌സുകളും അൽ സലാമയുടെ വിവിധ ക്യാമ്പസുകളിൽവി1ജയകരമായി നടന്നുകൊണ്ടിരിക്കുന്നു.
കൂടാതെ കൂടുതൽ ജോലി സാധ്യതകൾ ഉള്ള BBA, Bsc Aviation, Bsc Logistics
കോഴ്‌സുകളും ഈ വർഷം തുടങ്ങുന്നതാണ്. ബി ആർക്കിന് അഡ്‌മിഷൻ നേടാൻNATA എക്‌സാം പാസ്സാവൽ നിർബന്ധമാണ് . അതിനുള്ള കോഴ്‌സ് പ്ലസ്ടു പരീക്ഷകഴിഞ്ഞയുടൻ അൽ സലാമയിൽ തുടങ്ങുന്നതാണ്.
ആർക്കിടെക്ഗ്നർ കോഴ്‌സിൽ ഗ്നേരാൻ താൽപര്യമുള്ള പ്രവാസി വിദ്യാർത്ഥികൾ ഇത്കഴിയുന്നത്ര വേഗത്തിൽ ഗ്നെയ്യേണ്ടതുണ്ടെന്നും ഭാരവാഹികൾ കൂട്ടിേച്ചേർത്തു.കൂടാതെ പത്താം ക്ലാസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള CCOTയുടെ 123- ാം മത്തെ ബാഗ്നîിലേക്ക് അഡ്‌മിഷൻ തുടരുന്നു.
മലയാളി പ്രവാസികൾക്ക് നേത്ര പരിശോധനയ്ക്ക് മാത്രമായി മലയാളികളുടേതായി ഒരുകണ്ണാശുപത്രി എന്ന ആശയമാണ് ഇത്തരമൊരു സംരംഭത്തിനു വഴി തെളിയിച്ചതെന്ന്മാ നേജ്‌മെന്റ് ഭാരവാഹികൾ അറിയിച്ചു. ആയിരത്തോളം പ്രവാസികളൂടെ കൂട്ടായ്മയിൽനടക്കുന്ന സ്ഥാപനമാണ് അൽസലാമ. തങ്ങളുടെ സേവനം അതിന്റെ പങ്കാളികളിലേക്കുംഎത്തിക്കുന്നതിനു വേണ്ടിയാണ് വിദേശ ശാഖ രൂപീകരിക്കുന്നതെന്നും പ്രതിനിധികൾവ്യകതമാക്കി. ഇതിനോടാകം തന്നെ അഞ്ഞൂറിൽപരം വിദേശ പൗരന്മാർ അൽ സലാമയിൽവിദഗ്ദ ചികിത്സക്കായി എത്തിച്ചേർന്നു എന്നത് അൽ സലാമക്ക് വിദേശത്ത് ലഭിക്കുന്നഅംഗീകാരമായി കണക്കാക്കുന്നതായും മാനേജ്‌മെന്റ് അറിയിഗ്നîു. അൽ സലാമ ഗ്രൂപ്പിന്റെഎക്കാലത്തേയും മികഗ്നî സംരംഭങ്ങളിലൊന്നായിരിക്കും വിദേശ ശാഖയെന്നും
മാനേജ്്‌മെന്റ് അവകാശപ്പെട്ടു.
കൂടാതെ അൽ സലാമ ഗ്നാരിറ്റി പ്രവർത്തനങ്ങളിലും വളരെ മുൻപന്തിയിലാണ്.കേരളത്തിന്റെ പല ഭാഗത്തും സൗജന്യ നേത്രപരിശോധന ക്യാമ്പുകൾ നടത്തിആവശ്യമുള്ളവർക്ക് സൗജന്യ തിമിര ശസ്ര ക്യയ നടത്തി കൊണ്ടിരിക്കുന്നു. ഈകാലയളവിൽ ഏതാണ്ട് പത്തായിരത്തോളം സർജറികൾ നടത്തി വെളിഗ്നîത്തിന്റെലോകത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്.
വളരെ അധികം ജോലി സാധ്യതയുള്ള bsc ഒപ്‌റ്റോമെട്രിക്കും Mscപ്‌റ്റോമെട്രിടിക്കും lങ്ങളുടെ 3 ക്യാമ്പസുകളിലായി ഏതാണ്ട് 2000ത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്.അതിൽ 1% ശതമാനത്തിൽ കുറവാണ് ഗൾഫിൽ പ്ലസ്ടു പാസ്സായ കുട്ടികൾ MBBSഅഡ്‌മിഷൻ കിട്ടാത്തവർക്ക് മെഡിക്കൽ ഫീൽഡിൽ തന്നെ ഏറ്റവും നല്ല കോഴ്‌സായ BSC~പ്‌റ്റോമെട്രിക്ക ജനങ്ങളുടെ ഇടയിൽ അംഗീകാരം കിട്ടിയിരിക്കുന്നു. അമേരിക്ക പോലുംഈ കോഴ്‌സ് വളരെ നല്ല കോഴ്‌സായി അംഗീകരിഗ്നîിരിക്കുന്നു.
Us ന്റേയും, UKയുടേയും സഹകരണത്തോടെ ഡോക്ടർ ഓഫ്് ഒപ്‌റ്റോമെട്രി കോഴ്‌സ്ഉടനെ തുടങ്ങുന്നതാണെന്ന് ് പ്രതിനിധികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് തങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കുക
Web : alsalamahospital.in
Email:edu@alsalama.org, info@alsalama.org
WhatsApp : +91- 9496926337