- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാന്താക്ലോസ് വേഷത്തിൽ അമ്മൂമ്മക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് അമല പോൾ! വേഷം സെക്സിയായിപ്പോയെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ഫോട്ടോക്ക് കമന്റടിച്ച് ആരാധകരും
കൊച്ചി: ലോകം ക്രിസ്തുമസ് ആഘോഷലഹരിയുടെ ആലസ്യത്തിലാണ്. താരങ്ങളെല്ലാം ക്രിസ്തുമസ് ആഘോഷ ചിത്രങ്ങളും ആശംസകളും നേർന്ന് രംഗത്തെത്തിയിരുന്നു. ഒടിയൻ ലുക്കിലാണ് മോഹൻലാൽ ആശംസകൾ അറിയിച്ചത്. ഇത് സോഷ്യൽ മീഡിയ ശരിക്കം ആഘോഷിക്കുകകും ചെയ്തു. അമല പോളും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നു. സാന്താക്ലോസ് വേഷത്തിലായിരുന്നു അമല പോളിന്റെ ക്രിസ്തുമസ് ആശംകൾ. എന്നാൽ ഈ ആശംസയുടെ പോരിലും അമല സൈബർ ആക്രമം നേരിടേണ്ടി വന്നു. കുടുംബത്തോടൊപ്പമാണ് അമലയുടെ ക്രിസ്മസ് ആഘോഷം. നീളം കുറഞ്ഞ ചുവന്ന വസ്ത്രമാണ് അമല ധരിച്ചത്. അമ്മൂമയോടൊപ്പം ഇരുക്കുമ്പോഴെങ്കിലും മര്യാദയ്ക്ക് തുണിയുടുത്തൂടടി എന്നാണ് ചിലർ ചോദിക്കുന്നത്. നിരവധിപ്പേർ താരത്തിന് ക്രിസ്മസ് ആശംസകൾ നേർന്നു. എന്നാൽ, ചുരുക്കം ചിലരാണ് വേഷം അൽപ്പം സെക്‌സിയായി പോയെന്ന് ചൂണ്ടിക്കാട്ടിയത്.
കൊച്ചി: ലോകം ക്രിസ്തുമസ് ആഘോഷലഹരിയുടെ ആലസ്യത്തിലാണ്. താരങ്ങളെല്ലാം ക്രിസ്തുമസ് ആഘോഷ ചിത്രങ്ങളും ആശംസകളും നേർന്ന് രംഗത്തെത്തിയിരുന്നു. ഒടിയൻ ലുക്കിലാണ് മോഹൻലാൽ ആശംസകൾ അറിയിച്ചത്. ഇത് സോഷ്യൽ മീഡിയ ശരിക്കം ആഘോഷിക്കുകകും ചെയ്തു. അമല പോളും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നു. സാന്താക്ലോസ് വേഷത്തിലായിരുന്നു അമല പോളിന്റെ ക്രിസ്തുമസ് ആശംകൾ.
എന്നാൽ ഈ ആശംസയുടെ പോരിലും അമല സൈബർ ആക്രമം നേരിടേണ്ടി വന്നു. കുടുംബത്തോടൊപ്പമാണ് അമലയുടെ ക്രിസ്മസ് ആഘോഷം. നീളം കുറഞ്ഞ ചുവന്ന വസ്ത്രമാണ് അമല ധരിച്ചത്. അമ്മൂമയോടൊപ്പം ഇരുക്കുമ്പോഴെങ്കിലും മര്യാദയ്ക്ക് തുണിയുടുത്തൂടടി എന്നാണ് ചിലർ ചോദിക്കുന്നത്. നിരവധിപ്പേർ താരത്തിന് ക്രിസ്മസ് ആശംസകൾ നേർന്നു. എന്നാൽ, ചുരുക്കം ചിലരാണ് വേഷം അൽപ്പം സെക്‌സിയായി പോയെന്ന് ചൂണ്ടിക്കാട്ടിയത്.
Next Story