- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാണകകേക്ക് വിൽപ്പന; ആമസോണിന് നെഗറ്റീവ് റിവ്യു നൽകി ഉപഭോക്താവ്; പ്രതികരണം ചാണകകേക്ക് കഴിച്ച് വയറ്റിളക്കം പിടിച്ചപ്പോൾ; പൂജാആവശ്യങ്ങൾക്കുള്ളതാണെന്ന് ആമസോണിന്റെ വിശദീകരണം
മുംബൈ: ആമസോണിൽ നിന്ന് വാങ്ങിക്കഴിച്ച ചാണക കേക്ക് വയറിളക്കത്തിന് ഇടയാക്കിയതിനെ തുടർന്ന് ആമസോണിന് നെഗറ്റീവ് റിവ്യൂ നൽകി ഉപഭോക്താവ്.ഒരു സ്റ്റാർ റേറ്റിങ് ആണ് ആമസോൺ ഉപഭോക്താവ് ചാണക കേക്കിന് നൽകിയിരിക്കുന്നത്.
വളരെ വൃത്തികെട്ട രുചിയായിരുന്നെന്നും മണ്ണ് ചുവയായിരുന്നെന്നും ഉപഭോക്താവ് റിവ്യുവിൽ പറയുന്നുണ്ട്.ചാണക കേക്കിന്റെ രുചി കൂട്ടാൻ ശ്രദ്ധിക്കണമെന്നും കുറച്ചുകൂടി ക്രിസ്പി ആക്കാൻ ശ്രദ്ധിക്കണമെന്നും പറഞ്ഞ ഉപഭോക്താവ് ദയവ് ചെയ്ത് വൃത്തിയോടു കൂടി സാധനങ്ങൾ ഉണ്ടാക്കുവെന്നും ഉപഭോക്താവ് നിർദ്ദേശിക്കുന്നു.
എന്നാൽ മതപരമായ ആവശ്യങ്ങൾക്കും പൂജയ്ക്ക് വേണ്ടി ഇന്ത്യൻ പശുവിന്റെ ചാണകത്തിൽ 100 ശതമാനം ശുദ്ധമായി നിർമ്മിച്ചതാണ് ചാണക കേക്ക് എന്ന് ഉല്പന്നത്തിന്റെ വിവരണത്തിൽ പറയുന്നുണ്ട്.എന്നാൽ ഉപഭോക്താവ് ഇത് കഴിക്കാൻ വാങ്ങിക്കുകയായിരുന്നു.
Next Story