- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
അംബേദ്ക്കറുടെ ഓർമ്മകൾ പുതുക്കി പ്രവാസി സമൂഹം; ബഹ്റിനിലെ വിവിധ ഇടങ്ങളിലെ അംബേദ്ക്കർ ജന്മദിനാഘോഷം അവിസ്മരണീയമായി
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ടുബ്ലി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ :ബി ആർ അംബേക്കറൂടെ 125 മത് ജന്മദിനം ആഘോഷിച്ചു. ഇന്ത്യൻ ഭരണഘടനയുടെ പിതാവും,പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി ശബ്ദമുയർത്തിയ നേതാവുമായ അംബേക്കറുടെ ജന്മദിനം സനദിൽ സ്ഥിതിചെയ്യുന്ന ലേബർ ക്യാമ്പിൽ വച്ചാണ് ആഘോഷിച്ചത്. .ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള
മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ടുബ്ലി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ :ബി ആർ അംബേക്കറൂടെ 125 മത് ജന്മദിനം ആഘോഷിച്ചു. ഇന്ത്യൻ ഭരണഘടനയുടെ പിതാവും,പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി ശബ്ദമുയർത്തിയ നേതാവുമായ അംബേക്കറുടെ ജന്മദിനം സനദിൽ സ്ഥിതിചെയ്യുന്ന ലേബർ ക്യാമ്പിൽ വച്ചാണ് ആഘോഷിച്ചത്.
.ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കൊപ്പമാണ് ഐ വൈ സി സി മധുരം വിതരണം ചെയ്ത് ജന്മദിനം ആഘോഷിച്ചത് .യോഗത്തിൽ ഐ വൈ സി സി ടുബ്ലി ഏരിയ പ്രസിഡന്റ്‌റ് ദിലീപ് ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു.
പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻണ്ടിങ് കമ്മറ്റി ചെയർമാൻ കുര്യൻ കൂത്തപ്പള്ളി ,ദേശീയ പ്രസിഡന്റ്് വിന്‌സു കൂത്തപ്പള്ളി.ട്രഷർ ബേസിൽ നെല്ലിമറ്റം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ടുബ്ലി ഏരിയ ജനറൽ സെക്രട്ടറി ഷംസീർ സ്വാഗതവും ടി എം സി കമ്പനി മാനേജ്‌മേന്റ് അംഗം ശ്രീ :ഷമീർ നന്ദിയും പറഞ്ഞു.
സംഘഗാഥ ഫേസ്‌ബുക്ക് കൂട്ടായ്മ അംബേദ്ക്കർ ജന്മദിനാഘോഷം
ഭരണഘടനാശില്പിയും ദലിത് വിമോചകനും ആയ ഡോ ഭീംറാവ് അംബേദ്ക്കറുടെ 124 ാമത് ജന്മദിനം ബഹ്‌റിനിൽ ആഘോഷിച്ചു. സംഘഗാഥ എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയുടെ പ്രവർത്തകരാണ് ആഘോഷം സംഘടിപ്പിച്ചത്. ഒപ്പം അംബേദ്ക്കർ അനുസ്മരണവും മധുരവിതരണവും സംഘടിപ്പിച്ചിരുന്നു.