- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അമേരിക്കൻ കൊച്ചിൻ ക്ലബ് ക്രിസ്മസ് ആഘോഷം ഡിസംബർ ആറിന്
ഷിക്കാഗോ: അമേരിക്കൻ കൊച്ചിൻ ക്ലബിന്റെ ഈവർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ ആറിന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കൺട്രി ഇന്നിൽ വച്ച് നടത്തുന്നു. വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്മയായ അമേരിക്കൻ കൊച്ചിൻ ക്ലബിന്റെ ക്രിസ്മസ് ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഏവരേയും പ്രസിഡന്റ് ഹെറാൾഡ
ഷിക്കാഗോ: അമേരിക്കൻ കൊച്ചിൻ ക്ലബിന്റെ ഈവർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ ആറിന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കൺട്രി ഇന്നിൽ വച്ച് നടത്തുന്നു.
വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്മയായ അമേരിക്കൻ കൊച്ചിൻ ക്ലബിന്റെ ക്രിസ്മസ് ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഏവരേയും പ്രസിഡന്റ് ഹെറാൾഡ് ഫിഗുരേദോയും, മറ്റ് കമ്മിറ്റി അംഗങ്ങളും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഹെറാൾഡ് ഫിഗുരേദോ (630 963 7795, 630 400 1172).
Next Story



