ഷിക്കാഗോ: ഷിക്കാഗോയിലെ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് നവാഗതനായ നിധിൻ പടിഞ്ഞാത്ത് അണിയിച്ചൊരുക്കുന്ന അമേരിക്കൻ സെൽഫീ സിറ്റുവേഷൻ കോമഡി  31 ഞായറാഴിച്ച 6:30 ന് (ന്യൂ യോർക്ക് സമയം) പ്രവാസി ചാനലിൽ പ്രക്ഷേപണം ചെയ്യുന്നു.

ലോകമെമ്പാടുമുള്ള പ്രവാസികളുടെ സ്വീകരണ മുറിയിലെ ഒഴിച്ച് കൂടാനാവാത്ത ദ്രിശ്യ വിസ്മയമായി കഴിഞ്ഞു പ്രവാസി ചാനലും അതിലെ പ്രവാസികളുടെ ഹൃദയ സ്പന്ദനങ്ങൾ ഉൾപ്പെടുത്തിയ പ്രോഗ്രാമ്മുകളും.

അമേരിക്കൻ മലയാളികളുടെ ജീവിതത്തിലെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ചിത്രികരിച്ചിരിക്കുന്ന അമേരിക്കൻ സെൽഫീ പയസ് ഒറ്റപ്ലാക്കൽ ഷൈനി ജേക്കബ് തുടങ്ങിയവർ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അമേരിക്കയിലെ ബ്ലോഗിങ്ങ് സംസ്‌കാരത്തെ  പരാമർശിക്കുന്ന ഈ ലുശീെറലൽ ജോസ് വെളിയത്തുമാലിലും ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റ്റൊമിച്ചയന്റെ വീട്ടിൽ പിരിവിനു വരുന്ന പൗലൊസിനെയും കൂട്ടരേയും കണ്ടു ആസ്വദിക്കുവാൻ ഈ ഞായറാഴിച്ച മറക്കാതെ കാണുക, പ്രവാസി ചാനലിൽ, വൈകിട്ടു 6:30 ന്, അമേരിക്കൻ സെൽഫീ

കൂടുതൽ വിവരങ്ങൾക്ക് 19083455983