- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവത്സര ദിനത്തിൽ തിരക്കോട് തിരക്ക്; കാറിനുള്ളിലിരുന്ന് വസ്ത്രം മാറി അമേരിക്കൻ ടെലിവിഷൻ താരം; ഒടുവിൽ സെലിബ്രിറ്റി വസ്ത്രം മാറൽ കാമറ കണ്ണിൽ ഉടക്കിയപ്പോൾ നഗ്നയായി പോസ് ചെയ്തും താരം
പുതുവത്സരത്തിൽ തിരക്കോട് തിരക്ക്. എല്ലാ സ്ഥലങ്ങളിലും പോകുമ്പോൾ വ്യത്യസ്തമായ വേഷം ധരിക്കുകയും വേണം. ഇതോടെ കാറിലായി ഈ അമേരിക്കൻ ടെലിവിഷൻ താരത്തിന്റെ വസ്ത്രം മാറൽ. ഒടുവിൽ ഈ സെലിബ്രിറ്റി വസ്ത്രം മാറൽ പാപ്പരാസികളുടെ കാമറക്കണ്ണിൽ കുടുങ്ങി. താരത്തിന്റെ നഗ്നയായി നിൽക്കുന്ന ഫോട്ടോയാണ് കാമറയിൽ പതിഞ്ഞത്. ബേവാച്ച് സീരിസിന്റെ അഞ്ചാം സീസണിൽ വേഷമിട്ട അലീഷ്യ ആർഡീനാണ് പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കാറിന്റെ മുൻസീറ്റിലിരുന്ന് വസ്ത്രം മാറുന്നതിനിടെ ക്യാമറ കണ്ണിൽ കുടുങ്ങിയത്. എന്നാൽ,താൻ പാപ്പരാസികളുടെ കണ്ണിൽ പെട്ടുവെന്നറിഞ്ഞ താരം അവരുടെ മുന്നിൽ വിവസ്ത്രയായി പോസ് ചെയ്യുകയായിരുന്നുവെന്ന് ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നത്. പുതുവത്സരത്തിന്റെ അന്ന് അലീഷ്യയ്ക്ക് നിരവധി ആഘോഷരാവുകളിൽ പങ്കെടുക്കേണ്ടിയിരുന്നു. എന്നാൽ, ഒരേ വസ്ത്രം തന്നെ വീണ്ടും ധരിക്കാൻ താല്പര്യപെടാതിരുന്ന താരം സമയക്കുറവിനാൽ കാറിനകത്തിരുന്നു തന്നെ വസ്ത്രം മാറുക എന്ന തീരുമാനം എടുക്കുകയായിരുന്നു. ക്യാമറക്കണ്ണിൽ നിന്ന് പരമാവധി ഒളിക്കാൻ
പുതുവത്സരത്തിൽ തിരക്കോട് തിരക്ക്. എല്ലാ സ്ഥലങ്ങളിലും പോകുമ്പോൾ വ്യത്യസ്തമായ വേഷം ധരിക്കുകയും വേണം. ഇതോടെ കാറിലായി ഈ അമേരിക്കൻ ടെലിവിഷൻ താരത്തിന്റെ വസ്ത്രം മാറൽ. ഒടുവിൽ ഈ സെലിബ്രിറ്റി വസ്ത്രം മാറൽ പാപ്പരാസികളുടെ കാമറക്കണ്ണിൽ കുടുങ്ങി. താരത്തിന്റെ നഗ്നയായി നിൽക്കുന്ന ഫോട്ടോയാണ് കാമറയിൽ പതിഞ്ഞത്.
ബേവാച്ച് സീരിസിന്റെ അഞ്ചാം സീസണിൽ വേഷമിട്ട അലീഷ്യ ആർഡീനാണ് പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കാറിന്റെ മുൻസീറ്റിലിരുന്ന് വസ്ത്രം മാറുന്നതിനിടെ ക്യാമറ കണ്ണിൽ കുടുങ്ങിയത്.
എന്നാൽ,താൻ പാപ്പരാസികളുടെ കണ്ണിൽ പെട്ടുവെന്നറിഞ്ഞ താരം അവരുടെ മുന്നിൽ വിവസ്ത്രയായി പോസ് ചെയ്യുകയായിരുന്നുവെന്ന് ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നത്.
പുതുവത്സരത്തിന്റെ അന്ന് അലീഷ്യയ്ക്ക് നിരവധി ആഘോഷരാവുകളിൽ പങ്കെടുക്കേണ്ടിയിരുന്നു. എന്നാൽ, ഒരേ വസ്ത്രം തന്നെ വീണ്ടും ധരിക്കാൻ താല്പര്യപെടാതിരുന്ന താരം സമയക്കുറവിനാൽ കാറിനകത്തിരുന്നു തന്നെ വസ്ത്രം മാറുക എന്ന തീരുമാനം എടുക്കുകയായിരുന്നു.
ക്യാമറക്കണ്ണിൽ നിന്ന് പരമാവധി ഒളിക്കാൻ ശ്രമിച്ചെങ്കിലും ഫലമില്ലെന്നറിഞ്ഞപ്പോൾ പിന്നീട് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യാൻ നിന്ന് കൊടുത്തു.