- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മീയ ആചാര്യനായ ഓഷോ രജനീഷിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ഓഷോയെ വെള്ളിത്തിരയിലെത്തിക്കുക അമീർഖാൻ
ആത്മീയ ആചാര്യനായ ഓഷോ രജനീഷിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ച അമീർഖാൻ ആണ് ഓഷോയെ വെ്ള്ളിത്തിരയിലെത്തിക്കുക.കരൺ ജോഹർ ആണ് ചിത്രം ഒരുക്കുന്നത്. നേരത്തെ രൺവീർ സിങ് നായകനാകും എന്നായിരുന്നു റിപ്പോർട്ടുകൾ.അതേസമയം ആമിർ ഖാൻ നായകനായി വലിയൊരു പ്രൊജകറ്റും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മഹാഭാരതം ആണ് ആമിർ ഖാൻ നായകനായി ഒരുങ്ങുന്നത്. ചിത്രത്തിൽ ശ്രീകൃഷ്ണനായിട്ടായിരിക്കും ആമിർ ഖാൻ അഭിനയിക്കുകയെന്നും റിപ്പോർട്ടുണ്ട്. സിനിമയുടെ നിർമ്മാണത്തിൽ റിലയൻസ് മേധാവി മുകേഷ് അംബാനിയുംകൈകോർക്കുന്നുണ്ട്. 1000 കോടി രൂപയുടെ ബജറ്റിലായിരിക്കും ചിത്രം ഒരുങ്ങുക. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ പ്രമുഖർ ചിത്രത്തിനായി ഒന്നിക്കുമെന്നുമാണ് റിപ്പോർട്ട്.
ആത്മീയ ആചാര്യനായ ഓഷോ രജനീഷിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ച അമീർഖാൻ ആണ് ഓഷോയെ വെ്ള്ളിത്തിരയിലെത്തിക്കുക.കരൺ ജോഹർ ആണ് ചിത്രം ഒരുക്കുന്നത്.
നേരത്തെ രൺവീർ സിങ് നായകനാകും എന്നായിരുന്നു റിപ്പോർട്ടുകൾ.അതേസമയം ആമിർ ഖാൻ നായകനായി വലിയൊരു പ്രൊജകറ്റും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മഹാഭാരതം ആണ് ആമിർ ഖാൻ നായകനായി ഒരുങ്ങുന്നത്. ചിത്രത്തിൽ ശ്രീകൃഷ്ണനായിട്ടായിരിക്കും ആമിർ ഖാൻ അഭിനയിക്കുകയെന്നും റിപ്പോർട്ടുണ്ട്.
സിനിമയുടെ നിർമ്മാണത്തിൽ റിലയൻസ് മേധാവി മുകേഷ് അംബാനിയുംകൈകോർക്കുന്നുണ്ട്. 1000 കോടി രൂപയുടെ ബജറ്റിലായിരിക്കും ചിത്രം ഒരുങ്ങുക. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ പ്രമുഖർ ചിത്രത്തിനായി ഒന്നിക്കുമെന്നുമാണ് റിപ്പോർട്ട്.
Next Story