- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേഹാസ്വാസ്ഥ്യം; അമിതാഭ് ബച്ചൻ ആശുപത്രിയിൽ; ലീലാവതി ആശുപത്രിയിൽ താരത്തെ അഡ്മിറ്റ് ചെയ്തത് തോളിനും നടുവിനും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന്: ആശങ്ക വേണ്ടെന്ന് ബന്ധുക്കൾ
മുംബൈ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുതിർന്ന ബോളിവുഡ്താരം അമിതാഭ് ബച്ചനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോളിനും നടുവിനും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണിതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ബന്ധുക്കൾ അറിയിച്ചു.

Next Story