- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലേക്കെത്തുന്ന അമിത്ഷായെ ട്രോളിയും ഹാഷ്ടാഗിട്ടും സോഷ്യൽ മീഡിയ;നീയാണോടാ മലയാളികളെ ബീഫ് കഴിക്കാൻ അനുവദിക്കാത്ത അലവലാതി ഷാജി; അർണബിനെതിരെ തരൂർ ഉപയോഗിച്ച കടുകട്ടി ഇംഗ്ലീഷ് പ്രയോഗിച്ചും ട്രോളർമാർ
മൂന്ന് ദിവസത്തെ സന്ദർശനായി ഇന്ന് സംസ്ഥാനത്തെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെയും വെറുതെ വിടാതെ ടോളർമാർ. ട്രോളി മലയാളികൾ. അലവലാതി ഷാജി എന്ന് ഹാഷ്ടാഗിലാണ് അമിത്ഷായെ ഇവർ കേരളത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. മലയാളികളെ ബീഫ് കഴിക്കാൻ അനുവദിക്കാത്ത അലവലാതി ഷാജി നിങ്ങളാണോ എന്നാണ് ചിലർ ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളത്തിൽ പ്രഭാത ഭക്ഷണമായി ബീഫും പൊറോട്ടയും കാണുന്ന അമിത് ഷായെയും ചിലർ ചിത്രീകരിച്ചിട്ടുണ്ട്. തിരിച്ച് പോകുമ്പോൾ കെ.സുരേന്ദ്രനെ കൂടെ കൊണ്ട് പോകണമെന്നാണ് ചിലരുടെ ആവശ്യം. അർണബ് ഗോസ്വാമിക്കെതിരെ ശശി തരൂർ ഉപയോഗിച്ച ഇംഗ്ലീഷ് വാക്കുകളും ചിലർ ഹാഷ്ടാഗായി ഉപയോഗിച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തെ സന്ദർശനായി ഇന്ന് സംസ്ഥാനത്തെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെയും വെറുതെ വിടാതെ ടോളർമാർ. ട്രോളി മലയാളികൾ. അലവലാതി ഷാജി എന്ന് ഹാഷ്ടാഗിലാണ് അമിത്ഷായെ ഇവർ കേരളത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.
മലയാളികളെ ബീഫ് കഴിക്കാൻ അനുവദിക്കാത്ത അലവലാതി ഷാജി നിങ്ങളാണോ എന്നാണ് ചിലർ ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളത്തിൽ പ്രഭാത ഭക്ഷണമായി ബീഫും പൊറോട്ടയും കാണുന്ന അമിത് ഷായെയും ചിലർ ചിത്രീകരിച്ചിട്ടുണ്ട്.
തിരിച്ച് പോകുമ്പോൾ കെ.സുരേന്ദ്രനെ കൂടെ കൊണ്ട് പോകണമെന്നാണ് ചിലരുടെ ആവശ്യം. അർണബ് ഗോസ്വാമിക്കെതിരെ ശശി തരൂർ ഉപയോഗിച്ച ഇംഗ്ലീഷ് വാക്കുകളും ചിലർ ഹാഷ്
ടാഗായി ഉപയോഗിച്ചിട്ടുണ്ട്.
Next Story