- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് ഷാർജയിൽ ജനുവരി 5 ന്
ഷാർജ: മങ്കട മണ്ഡലം കെ.എം.സി.സിയുടെ മുൻ പ്രസിഡന്റും മുൻ മന്തി മഞ്ഞളാംകുഴി അലി എംഎൽഎ യുടെ മകനുമായ അംജദ് അലി മഞ്ഞളാംകുഴിയുടെ ഓർമ്മക്കായി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന ഒന്നാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് ജനുവരി 5 ന് വകുന്നേരം 4 മണിമുതൽ ഷാർജ വാണ്ടെറേർസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ടൂർണമെന്റ്ന്റെ ബ്രോഷർ പ്രകാശനം മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എംഎൽഎ ഒപ്‌റ്റെസ് ഗ്രൂപ്പ് ചെയർമാൻ ഫൈസലിന് നൽകി നിർവഹിച്ചു. ടൂർണമെന്റ്ന്റെ ലോഗോ പ്രകാശനം ദുബൈ കെ.എം.സി.സി സെക്രട്ടറി ആർ.ശുക്കൂർ നിർവഹിച്ചു. യു.എ.ഇ പ്രമുഖ 24 ടീമുകൾ മാറ്റുരക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിൽ ഇന്ത്യയിലെ മികച്ചതാരങ്ങളാണ് ബൂട്ട് കേട്ടുനത്. ടൂർണമെന്റ്ന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.പി.കെ അൻവർ നഹ (ഉപദേശകസമിതി ചെയർമാൻ), മുസ്ത തിരൂർ,ആവയിൽ ഉമ്മർ,ആർ.ശുക്കൂർ,ചെമ്മുക്കൻ യാഹുമോൻ,പി.വി നാസർ,,ഉസ്താഫ വേങ്ങര ,ഇ.ആർ അലി മാസ്റ്റർ,ഇ.സി മുഹമ്മദ്,അബ്ദുള്ള നിസാമി എന്നിവർ വൈസ് ചെയർമാന്മാരുമാണ്. നിഹ്മതുള്ള മങ്കട(
ഷാർജ: മങ്കട മണ്ഡലം കെ.എം.സി.സിയുടെ മുൻ പ്രസിഡന്റും മുൻ മന്തി മഞ്ഞളാംകുഴി അലി എംഎൽഎ യുടെ മകനുമായ അംജദ് അലി മഞ്ഞളാംകുഴിയുടെ ഓർമ്മക്കായി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന ഒന്നാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് ജനുവരി 5 ന് വകുന്നേരം 4 മണിമുതൽ ഷാർജ വാണ്ടെറേർസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
ടൂർണമെന്റ്ന്റെ ബ്രോഷർ പ്രകാശനം മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എംഎൽഎ ഒപ്‌റ്റെസ് ഗ്രൂപ്പ് ചെയർമാൻ ഫൈസലിന് നൽകി നിർവഹിച്ചു. ടൂർണമെന്റ്ന്റെ ലോഗോ പ്രകാശനം ദുബൈ കെ.എം.സി.സി സെക്രട്ടറി ആർ.ശുക്കൂർ നിർവഹിച്ചു. യു.എ.ഇ പ്രമുഖ 24 ടീമുകൾ മാറ്റുരക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിൽ ഇന്ത്യയിലെ മികച്ചതാരങ്ങളാണ് ബൂട്ട് കേട്ടുനത്. ടൂർണമെന്റ്ന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.പി.കെ അൻവർ നഹ (ഉപദേശകസമിതി ചെയർമാൻ), മുസ്ത തിരൂർ,ആവയിൽ ഉമ്മർ,ആർ.ശുക്കൂർ,ചെമ്മുക്കൻ യാഹുമോൻ,പി.വി നാസർ,,ഉസ്താഫ വേങ്ങര ,ഇ.ആർ അലി മാസ്റ്റർ,ഇ.സി മുഹമ്മദ്,അബ്ദുള്ള നിസാമി എന്നിവർ വൈസ് ചെയർമാന്മാരുമാണ്.
നിഹ്മതുള്ള മങ്കട(ചെയർമാൻ), അബ്ദുൽ അസീസ് പങ്ങാട്ട്,ഷൗകത്തലി വെങ്കിട്ട(വൈസ് ചെയർമാൻ),സബാഹ് കടന്നമണ്ണ (ജന:കൺവീനർ),ജൈസൽ മണിയറയിൽ,മുഹമ്മദ് റാഫി,മുഹമ്മദാലി കൂട്ടിൽ(കൺവീനർമാർ), സലിം വെങ്കിട്ട (ട്രഷറർ), ഷഫീഖ് വേങ്ങാട്,റഷീദലി തോണിക്കര(പ്രോഗ്രാം),അബ്ദുൽ മുനീർ തയ്യിൽ,അമീൻ ആലിക്കത്തൊടി,ഹാഷിം പള്ളിപ്പുറം(ഫിനാൻസ്),സകീർ ഹുസൈൻ,ബെൻഷാദ് വെങ്കിട്ട(വളണ്ടിയർ) എന്നിവരെ തെരഞ്ഞെടുത്തു. പ്രവാസലോകത്ത് ഈ ഫുട്‌ബോൾ മാമാങ്കം വീഷിക്കാൻ എത്തുന്ന കാൽപന്തു പ്രേമികൾക്ക് വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 0557929329, 0553832977