- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മമഴവിൽ മെഗാഷോ മെയ് ആറിന് തലസ്ഥാനത്ത്; ആവേശമാകാൻ സൂപ്പർ താരങ്ങളും യുവതാരങ്ങളും
മലയാള സിനിമയുടെ താരസംഘടനയായ അമ്മ, മലബാർ ഗ്രൂപ്പുമായി ചേർന്ന് ഒരുക്കുന്ന അമ്മമഴവിൽ മെഗാഷോ' മെയ് 6ന് നടക്കും. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മലയാള സിനിമയിലെ താരങ്ങൾ മാറ്റുരയ്ക്കും. സംവിധായകൻ സിദ്ദിഖാണ് ഷോ ഡയറക്ടർ. നടൻ ദിലീപ് ഷോയിൽ പങ്കെടുക്കിലെന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിപാടിയുടെ പാസുകൾ മാൾ ഓഫ് ട്രാവൻ കൂറിൽ നടക്കുന്ന ട്രാവൻകൂർ റാഫിൾ നറുക്കെടുപ്പിലൂടെ സമ്മാനമായി നൽകും. മെയ് 5 വരെ പാസുകൾ നൽകുന്നതാണ്. മാൾ ഓഫ് ട്രാവൻകൂറിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രാവൻകൂർ റാഫിളിന്റെ കൂപ്പണിന്റെ ആദ്യ വിൽപന മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ്, ടോണി ആൻ ഗൈയുടെ ഫ്രാഞ്ചൈസി ഉടമയും മുൻ മിസ് ചെന്നൈയുമായ സംയുക്ത കാർത്തികേയന് നൽകി ഉദ്ഘാടനം ചെയ്തു.
മലയാള സിനിമയുടെ താരസംഘടനയായ അമ്മ, മലബാർ ഗ്രൂപ്പുമായി ചേർന്ന് ഒരുക്കുന്ന അമ്മമഴവിൽ മെഗാഷോ' മെയ് 6ന് നടക്കും.
തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ മലയാള സിനിമയിലെ താരങ്ങൾ മാറ്റുരയ്ക്കും. സംവിധായകൻ സിദ്ദിഖാണ് ഷോ ഡയറക്ടർ. നടൻ ദിലീപ് ഷോയിൽ പങ്കെടുക്കിലെന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പരിപാടിയുടെ പാസുകൾ മാൾ ഓഫ് ട്രാവൻ കൂറിൽ നടക്കുന്ന ട്രാവൻകൂർ റാഫിൾ നറുക്കെടുപ്പിലൂടെ സമ്മാനമായി നൽകും. മെയ് 5 വരെ പാസുകൾ നൽകുന്നതാണ്.
മാൾ ഓഫ് ട്രാവൻകൂറിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രാവൻകൂർ റാഫിളിന്റെ കൂപ്പണിന്റെ ആദ്യ വിൽപന മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ്, ടോണി ആൻ ഗൈയുടെ ഫ്രാഞ്ചൈസി ഉടമയും മുൻ മിസ് ചെന്നൈയുമായ സംയുക്ത കാർത്തികേയന് നൽകി ഉദ്ഘാടനം ചെയ്തു.
Next Story