- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യുഎഇ പൊതുമാപ്പ് മികച്ച സേവന പ്രവർത്തനം കാഴ്ചവെച്ച് അൻവർ ഷാ
യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് മികച്ച സേവനം നടത്തിയതിന് UAE നോർത്ത് എമിറേറ്റ്‌സിലെ ടൈപ്പിങ് സെന്ററുകളിലെ ടൈപ്പിങ് സ്റ്റാഫുകളുടെ സൗഹൃദകൂട്ടായിമയുടെ ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് അംഗീകാരം അൻവർ ഷാ യുവധാരക്ക് ലഭിച്ചു. ദിബ്ബ ഫുജൈറയിൽ HR കൺസൽട്ടന്റ് ആയി ജോലി ചെയ്യുന്ന അൻവർ ഷാ കഴിഞ്ഞ പതിനേഴ് വർഷമായി പ്രവാസി സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിരന്തരമായി ഇടപെടലുകൾ നടത്തിവരുന്നു .തൊഴിൽ നിയമ സഹായങ്ങളും സേവനങ്ങളും നടത്തുന്നത് വഴി മുൻപും നിരവധി പുരസ്‌ക്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് . 050 5797240
യുഎഇ പൊതുമാപ്പുമായി ബന്ധപ്പെട്ട് മികച്ച സേവനം നടത്തിയതിന് UAE നോർത്ത് എമിറേറ്റ്‌സിലെ ടൈപ്പിങ് സെന്ററുകളിലെ ടൈപ്പിങ് സ്റ്റാഫുകളുടെ സൗഹൃദകൂട്ടായിമയുടെ ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് അംഗീകാരം അൻവർ ഷാ യുവധാരക്ക് ലഭിച്ചു.
ദിബ്ബ ഫുജൈറയിൽ HR കൺസൽട്ടന്റ് ആയി ജോലി ചെയ്യുന്ന അൻവർ ഷാ കഴിഞ്ഞ പതിനേഴ് വർഷമായി പ്രവാസി സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിരന്തരമായി ഇടപെടലുകൾ നടത്തിവരുന്നു .തൊഴിൽ നിയമ സഹായങ്ങളും സേവനങ്ങളും നടത്തുന്നത് വഴി മുൻപും നിരവധി പുരസ്‌ക്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് . 050 5797240
Next Story