- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയ - ന്യൂസിലൻഡ് ഗോസ്പെൽ കൺവെൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ
ഓസ്‌ട്രേലിയ - ന്യൂസിലൻഡ് കൺവെൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ ന്യൂസലൻഡിലും തുടർന്നു 26 മുതൽ 28 വരെ ഓസ്‌ട്രേലിയയുടെ വിവിധ പട്ടണങ്ങളിലായി നടത്തപ്പെടുന്നു . KSEB -യിൽ നിന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആയി വിരമിച്ച യു റ്റി ജോർജ് സുവിശേഷ സന്ദേശം നൽകുന്നു. നിൽക്കുന്ന സഭയിൽ ചേർന്ന് നിന്നുകൊണ്ടും മറ്റു സഭകളെ ആദരിച്ചും മുന്നോട്ടുപോകുന്ന ഈ കൂട്ടായ്മ 2014 -മുതൽ വാർഷിക കൺവെൻഷൻ നടത്തി വരുന്നുണ്ട് . സഭാ വ്യതാസം ഇല്ലാതെ ഏവർക്കും സ്വാഗതം.
Next Story