സട്രേലിയൻ ക്രിസ്ത്യൻ കോൺഫിഡറേഷൻ സംയുക്ത സമ്മേളണം തിങ്കളാഴ്‌ച്ച നടക്കുന്നു. ഞങ്ങൾ ക്രിസ്തുവിൽ ഒന്നാണ് എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന സമ്മേളനത്തിൽ വിവിധ ക്രിസ്ത്യൻ സഭകളിൽ നിന്നുള്ള നേതാക്കളും വിശ്വാസികളും പങ്കാളികളാകും.

ബോംബേ മലങ്കര ഓർത്തഡോക്‌സ് ബിഷപ് ഗീവർഗീസ് മാർ കൂറിലോസ്, പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഫാ മൈക്കിൽ പനച്ചിക്കൽ, തുടങ്ങിയ നിരവഘി പേർ പ്രസംഗകരായി എത്തും.

മറക്കാതെ സംബന്ധിക്കുക സൂം മീറ്റിങ്
Date
APRIL -15 - MONDAY

Time
02:30 PM (IST)
01:00 PM ( UAE)
07 :00 PM ( QLD / VIC / NSW /ACT / TASMANIA)
06 :30 PM (ADELAIDE/ DARWIN )
05 .00 PM (PERTH)

പ്രസ്തുത മീറ്റിംഗിലേക്കു എല്ലാ സഹോദരി സഹോദരന്മാരെയും ദൈവനാമത്തിൽ സാദരം ക്ഷണിച്ചുകൊള്ളുന്നൂ.


Zoom Meeting ID - 643 2428712
Passcode: - 2020

Zoom link

https://us02web.zoom.us/j/6432428712?pwd=VGkySTFHQzN1SHNjWnJVTDRHVVhoZz09