അർജുൻ അശോകൻ ചിത്രം 'അൻപോട് കണ്‍മണി' ഒടിടി സ്‍ട്രീമിംഗ് ആരംഭിച്ചു; ഫീൽ ഗുഡ് പടമായിരിക്കുമെന്ന് ആരാധകർ

Update: 2025-07-05 12:31 GMT

ർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത അൻപോട് കൺമണി ഒടിടിയില്‍ എത്തി. മനോരമ മാക്സിലൂടെയാണ് അൻപോട് കണ്‍മണി ഒടിടി സ്‍ട്രീമിംഗ് തുടങ്ങിയത്.

ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അൽത്താഫ് സലിം, മാല പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്ഖണിണി തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.

Tags:    

Similar News