യർലണ്ടിൽ മകളുടെ അടുക്കൽ സന്ദർശനത്തിനായി വന്ന മലയാളി നിര്യതനായി. പാസ്റ്റർ ടി.എം ഇട്ടി (തിരുവല്ല-കുറ്റൂർ) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.പരേതൻ IPC Pentecostal church of Ireland സഭാംഗമായ ജഡ്‌സൻ ഏബ്രഹാമിന്റെ(Royal Hospital Donnybrook) ഭാര്യാപിതാവ് ആണ്.

ഭാര്യ: Lisy Itty
മക്കൾ: Blesson Mathew (Dammam), Blessy Judson (St Gladys Nursing Home Harold's Cross, Ireland), Bency Vipin (Saudi), Benson (Bangalore) കൂടുതൽ വിവരങ്ങൾ പിന്നാലെ