- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ- ദുഃഖ വെള്ളി ശുശ്രുഷ ഭക്തിനിർഭരമായി
കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ദുഃഖ വെള്ളി ശുശ്രുഷകെ. ടി. എം.സി.സി . ഹാളിൽ വെച്ച് നടത്തപ്പെട്ടു . റവ. എൻ . എം .ജെയിംസ് (ഇടവക വികാരി) നേതൃത്വം നൽകി. ജീസ് ജോർജ് ചെറിയാൻ , ജേക്കബ് .പി.ജെ ,റസ്കി ചെറിയാൻ , കുരുവിള ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. ലിനു .പി. മാണികുഞ്ഞിന്റെ നേതൃത്വത്തിൽ ഇടവക ഗായകസംഘം ഗാന ശുശ്രുഷക്ക് നേതൃത്വം നൽകി.
Next Story