- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - Literature
 - /
 - Book News
 
മസ്തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി ഖത്തറിൽ മരിച്ചു; മരിച്ചത് രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി
മസ്തിഷ്‌കാഘാതത്തെ തുടർന്ന് രണ്ടാഴ്ചയോളമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി മരിച്ചു.കോഴിക്കോട് രാമനാട്ടുകര സ്വദേശി ഖാലിദ് കുനിയിൽ (51) ആണ് മരിച്ചത്. അൽ ഖബ്ബാനി ലോജിസ്റ്റിക് കമ്പനി ജീവനക്കാരനായിരുന്നു.
മസ്തിഷ്‌കാഘാതത്തെ തുടർന്ന് രണ്ടാഴ്ചയോളമായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഖത്തർ ഐസിഎഫ് അൽ സദ്ദ് യൂണിറ്റ് പ്രവർത്തകനാണ്. ഭാര്യ: റംല, മക്കൾ: ഷുഹൈബ്, ഷെറിൻ ഷഹനാസ്, ഷംനത്ത്, ഷംസിയ. മരുമകൻ: ഷബീൽ.
Next Story



