നവരാത്രി: ഒക്ടോബര്‍ 11ന് സ്‌കൂളുകള്‍ക്ക് അവധി

നവരാത്രി: ഒക്ടോബര്‍ 11ന് സ്‌കൂളുകള്‍ക്ക് അവധി

Update: 2024-10-01 14:18 GMT

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മുഴുവന്‍ സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും ഒക്‌ടോബര്‍ 11ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 10ന് പൂജവെപ്പ് നടക്കുന്ന സാഹചര്യത്തിലാണ് 11ന് അവധി നല്‍കുന്നത്.

Tags:    

Similar News