വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; അബു അരീക്കോടിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി സിപിഎം സൈബര്‍ സഖാക്കള്‍

Update: 2025-11-08 10:17 GMT

കോഴിക്കോട്:  വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടതുപക്ഷ രാഷ്ട്രീയ-സോഷ്യല്‍ മീഡിയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു അബു അരീക്കോട്. അബുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിപിഎം സൈബര്‍ ലോകം. മുന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അടക്കം നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

Similar News