വീട്ടമ്മയെ പീഡിപ്പിച്ചു; ബിജെപി മണ്ഡലം പ്രസിഡൻ്റിനെതിരെ കേസെടുത്ത് പോലീസ്; പ്രതി ഒളിവിൽ
By : സ്വന്തം ലേഖകൻ
Update: 2025-08-03 14:50 GMT
കണ്ണൂർ: വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ ബിജെപി മണ്ഡലം പ്രസിഡൻ്റിനെതിരെ കേസെടുത്ത് പോലീസ്. കണ്ണൂർ പെരിങ്ങോം മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാർ കൊട്ടാരത്തിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സന്തോഷ് കുമാർ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.