ന്യൂയോര്‍ക്ക് കേരള കള്‍ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കെസിഎഎന്‍എ)യുടെ ഓണാഘോഷം ഓഗസ്റ്റ് 30ന്.ബ്രാഡോക്ക് അവന്യൂവിലെ കെസിഎഎന്‍എ സെന്ററില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെയാണ് ഓണാഘോഷമെന്ന് പ്രസിഡന്റ് എബ്രഹാം പുതുശ്ശേരില്‍, സെക്രട്ടറി രാജു. പി. എബ്രഹാം, ട്രഷറര്‍ ജോര്‍ജ് മാറാചേരില്‍ എന്നിവര്‍ അറിയിച്ചു.