ഹൂസ്റ്റണില്‍ നിര്യാതനായ അജിന്‍ ജോണ്‍ വിജയന്റെ പൊതുദര്‍ശനം മാര്‍ച്ച് 10 ന് തിങ്കളാഴ്ച

Update: 2025-03-08 14:41 GMT

ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകാംഗങ്ങളായ വാളക്കുഴി കീച്ചേരില്‍ വിജയന്‍ കെ. ജെ യുടെയും റാന്നി വയറക്കുന്നില്‍ ആനി വിജയന്റെയും മകന്‍ അജിന്‍ ജോണ്‍ വിജയന്‍ (27 വയസ്സ് ) ഹൂസ്റ്റണില്‍ മാര്‍ച്ച് 5 നു നിര്യാതനായി.

പൊതുദര്‍ശനം: മാര്‍ച്ച് 10 നു തിങ്കളാഴ്ച ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വൈകുന്നേരം 4:30 മുതല്‍ 8 വരെ. (5810, Almeda Genoa Rd, Houston, TX 77048)സംസ്‌കാരം പിന്നീട് തെള്ളിയൂര്‍ ശാലേം മാര്‍ത്തോമാ ദേവാലയത്തില്‍.

അഞ്ജു സാറ വിജയന്‍ ഏക സഹോദരിയാണ്.സഹോദരി ഭര്‍ത്താവ് കോന്നി വകയാര്‍ കൊങ്ങളത്ത് റിച്ചി ഡാനിയേല്‍ ഉമ്മന്‍.

പൊതുദര്‍ശനത്തിന്റെ ലൈവ് സ്ട്രീം ലിങ്ക്:

https://www.youtube.com/live/Y0TOk72shog

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോര്‍ജ് മാത്യു - 832 707 8612

ജസ്റ്റിന്‍ ഈസണ്‍ - 409 519 2968

ബാബു കലീന - 832 851 8226


Similar News